ടെ​​​ൽ അ​​​വീ​​​വ്: യു​​​എ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ച് റാ​​​ഫ​​​യി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​രു​​​മെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഇ​​​സ്ര​​​യേ​​​ലി​​​ന് ഒ​​​റ്റ​​​യ്ക്കു നി​​​ൽ​​​ക്കാ​​​നാ​​​വു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

14 ല​​​ക്ഷം പ​​​ല​​​സ്തീ​​​നി​​​ക​​​ൾ അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന റാ​​​ഫ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്ത​​​രു​​​തെ​​​ന്നാ​​​ണ് യു​​​എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. സൈ​​​നി​​​ക ന​​​ട​​​പ​​​ടി ചു​​​വ​​​പ്പു​​​രേ​​​ഖ മ​​​റി​​​ക​​​ട​​​ക്ക​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഇ​​​സ്ര​​​യേ​​​ലി​​​നു​​​ള്ള ആ​​​യു​​​ധ​​​ക്ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​യു​​​മെ​​​ന്നും ബൈ​​​ഡ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഇ​​​സ്ര​​​യേ​​​ലി​​​നു​​​ള്ള ബോം​​​ബ് ക​​​യ​​​റ്റു​​​മ​​​തി യു​​​എ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. റാ​​​ഫ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ത്.

എ​​​ന്നാ​​​ൽ, ബൈ​​​ഡ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ നെ​​​ത​​​ന്യാ​​​ഹു, ഇ​​​സ്ര​​​യേ​​​ൽ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി. വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ ഒ​​​റ്റ​​​യ്ക്കു നി​​​ൽ​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നു ക​​​ഴി​​​യു​​​മെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ രൂ​​​പീ​​​കൃ​​​ത​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ 1948ൽ ​​​അ​​​റ​​​ബ് സ​​​ഖ്യം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ‌ ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ഒ​​​റ്റ​​​യ്ക്കാ​​​ണു പോ​​​രാ​​​ടി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ഇ​​​സ്ര​​​യേ​​​ലി​​​നെ മെ​​​രു​​​ക്കാ​​​മെ​​​ന്ന് ആ​​​രും ക​​​രു​​​തേ​​​ണ്ടെ​​​ന്ന് അ​​​വ​​​രു​​​ടെ പ്ര​​​തി​​​രോ​​​ധമ​​​ന്ത്രി യൊ​​​വാ​​​വ് ഗാ​​​ല​​​ന്‍റും പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, യു​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​സ്ര​​​യേ​​​ലി​​​നു ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. റാ​​​ഫ​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി ഹ​​​മാ​​​സി​​​നെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നു യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ വ​​​ക്താ​​​വ് ജോ​​​ൺ കി​​​ർ​​​ബി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

തി​​​ങ്ക​​​ളാ​​​ഴ്ച​​​മു​​​ത​​​ൽ 80,000 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ റാ​​​ഫ​​​യി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​താ​​​യി യു​​​എ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​സ്രേ​​​ലി സേ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി റാ​​​ഫ​​​യി​​​ൽ ബോം​​​ബ് വ​​​ർ​​​ഷം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഭ​​​ക്ഷ​​​ണ​​​വും ഇ​​​ന്ധ​​​ന​​​വും റാ​​​ഫ​​​യി​​​ൽ വി​​​ര​​​ള​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

ഇ​​​തി​​​നി​​​ടെ, ക​​​യ്റോ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പു​​​ന​​​രാ​​​രം​​​ഭി​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ഫ​​​ല​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ മ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി.