ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​സ് ട്ര​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ (പി​​​ടി​​​ഐ) ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഡോ. ​​​മ​​​ഹേ​​​ന്ദ്ര മോ​​​ഹ​​​ൻ ഗു​​​പ്ത​​​യെ​​​യും വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​റി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഇ​​​രു​​​വ​​​രും മു​​​ൻ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഐ​​​എ​​​ൻ​​​എ​​​സ്, യു​​​എ​​​ൻ​​​ഐ, ഇ​​​ന്ത്യ​​​ൻ ലാം​​​ഗ്വേ​​​ജ​​​സ് ന്യൂ​​​സ് പേ​​​പ്പ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് മ​​​ഹേ​​​ന്ദ്ര ഗു​​​പ​​​ത. ഐ​​​എ​​​ൻ​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ന്യൂ​​​സ് ബ്രോ​​​ഡ്കാ​​​സ്റ്റേ​​​ഴ്സ് ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​ണ് മാ​​​തൃ​​​ഭൂ​​​മി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യ ശ്രേ​​​യാം​​​സ് കുമാർ.

ദേ​​​ശീ​​​യസു​​​ര​​​ക്ഷാ മു​​​ൻ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് ശി​​​വ​​​ശ​​​ങ്ക​​​ർ മേ​​​നോ​​​ൻ, സാ​​​ന്പ​​​ത്തി​​​ക​​​വി​​​ദ​​​ഗ്ധ​​​ൻ പ്ര​​​ഫ. ദീ​​​പ​​​ക് ന​​​യ്യാ​​​ർ, ടാ​​​റ്റാ സ​​​ണ്‍സ് മു​​​ൻ എ​​​ക്സി​​​ക്യൂട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ആ​​​ർ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, റി​​​യാ​​​ദ് മാ​​​ത്യു (മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ), മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​ൻ. ശാ​​​ന്ത​​​കു​​​മാ​​​ർ (ദ ​​​പ്രി​​​ന്‍റേ​​​ഴ്സ് മൈ​​​സൂ​​​രു), എ​​​ൻ. ര​​​വി (ദ ​​​ഹി​​​ന്ദു), വി​​​നീ​​​ത് ജെ​​​യി​​​ൻ (ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ), വി​​​വേ​​​ക് ഗോ​​​യ​​​ങ്ക (ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സ്), ഹോ​​​ർ​​​മു​​​സ്ജി എ​​​ൻ. കാ​​​മ (ബോം​​​ബെ സ​​​മാ​​​ചാ​​​ർ), അ​​​വീ​​​ക് സ​​​ർ​​​ക്കാ​​​ർ (ആ​​​ന​​​ന്ദ ബ​​​സാ​​​ർ പ​​​ത്രി​​​ക), വി​​​ജ​​​യ്കു​​​മാ​​​ർ ചോ​​​പ്ര (പ​​​ഞ്ചാ​​​ബ് കേ​​​സ​​​രി) എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 15 അം​​​ഗ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡി​​​നെ​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന പി​​​ടി​​​ഐ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.