സംഭലിൽ 30 ശതമാനം ഹിന്ദുക്കളെ കാണാനില്ലെന്ന് ബിജെപി മന്ത്രി
Saturday, August 30, 2025 2:53 AM IST
സംഭൽ: ഉത്തർപ്രദേശ് സംഭലിലെ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടും വിഭാഗീയതയ്ക്ക് ആയുധമാക്കി ബിജെപി.
സംഭലിൽ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞതായി കമ്മീഷൻ റിപ്പോർട്ടെന്ന് യുപി വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവി.
ഇന്ത്യ സ്വാതന്ത്രയാകുമ്പോൾ 45 ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 15 ശതമാനമായി കുറഞ്ഞതായി മന്ത്രി പറഞ്ഞു.