രാഹുൽഗാന്ധിക്കു മൗനമെന്ന് ജഗൻ മോഹൻ റെഡ്ഢി
Thursday, August 14, 2025 3:50 AM IST
അമരാവതി: ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പു നടന്നത് 2024 ലെ ആന്ധ്രപ്രദേശ് പൊതുതെരഞ്ഞെടുപ്പിലാണെന്ന് വൈഎസ്ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഢി.
വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മൗനം പാലിച്ചെന്നു ജഗൻമോഹൻ കുറ്റപ്പെടുത്തി.