ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി മു​​​ൻ വ​​​ക്താ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി അ​​​ഡീ​​​ഷ​​​ണ​​​ൽ ജ​​​ഡ്ജി​​​മാ​​​രാ​​​യി നി​​​യ​​​മി​​​ച്ചു.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ അ​​​ജി​​​ത് ഭ​​​ഗ​​​വാ​​​ൻ റാ​​​വു ക​​​ടേ​​​ത​​​ങ്ക​​​ർ, സു​​​ശീ​​​ൽ മ​​​നോ​​​ഹ​​​ർ ഘോ​​​ഡ​​​ശ്വ​​​ർ, ആ​​​ര​​​തി അ​​​രു​​​ൺ സാ​​​ത്തേ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു നി​​​യ​​​മ​​​ന​​​മെ​​​ന്നു കേ​​ന്ദ്ര നി​​​യ​​​മ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.


ഇ​​​തി​​​ൽ ആ​​​ര​​​തി അ​​​രു​​​ൺ സാ​​​ത്തേ ബി​​​ജെ​​​പി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഘ​​​ട​​​കം മു​​​ൻ വ​​​ക്താ​​​വാ​​​ണ്. അ​​​ഡീ​​​ഷ​​​ണ​​​ൽ ജ​​​ഡ്ജി​​​മാ​​​രെ സാ​​​ധാ​​​ര​​​ണ​​​യാ​​​യി ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മി​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് സ്ഥി​​​രം ജ​​​ഡ്ജി​​​മാ​​​രാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യും.