ല​​​​​​​​ക്നോ: മ​​​​​​സ്ജി​​​​​​ദി​​​​​​ൽ സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ള്ള അ​​ക്ര​​മ​​ത്തി​​ൽ നാ​​ലു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ സം​​ബാ​​ലി​​ൽ സ്ഥി​​തി​​ഗ​​തി​​ക​​ൾ സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക്. ഞാ​​യ​​റാ​​ഴ്ച തു​​ട​​ങ്ങി​​യ സം​​ഘ​​ർ​​ഷ​​ത്തി​​ന് അ​​യ​​വു​​വ​​ന്ന​​തോ​​ടെ ഇ​​ന്ന​​ലെ സ്കൂ​​ളു​​ക​​ൾ തു​​റ​​ന്നു​​പ്ര​​വ​​ർ​​ത്തി​​ച്ചു.

അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ൾ​​ക്കും ഇ​​ന്ന​​ലെ മു​​ട​​ക്ക​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം മേ​​ഖ​​ല​​യി​​ലെ ഇ​​ന്‍റ​​ർ​​നെ​​റ്റ് സേ​​വ​​നം റ​​ദ്ദാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. സാ​​മു​​ദാ​​യി​​ക സൗ​​ഹാ​​ർ​​ദ്ദം കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​ൻ മു​​സ്‌​​ലിം, ഹൈ​​ന്ദ​​വ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ പ​​ല​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടു. പോ​​ലീ​​സും സു​​ര​​ക്ഷാ​​സേ​​ന​​യും സ്ഥി​​തി​​ഗ​​തി​​ക​​ൾ സ​​സൂ​​ക്ഷ​​മം നി​​രീ​​ക്ഷി​​ക്കു​​ക​​യാ​​ണ്. സം​​ഘ​​ർ​​ഷ​​ത്തി​​ന്‍റെ പേ​​രി​​ൽ സ​​​​​​​​മാ​​​​​​​​ജ്‌​​​​​​​​വാ​​​​​​​​ദി പാ​​​​​​​​ര്‍ട്ടി എം​​​​​​​​പി സി​​​​​​​​യ ഉ​​​​​​​​ർ റ​​​​ഹ്‌​​​​മാ​​​​​​​​ൻ ബ​​​​​​​​രാ​​​​​​​​ക് ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ 400 പേ​​​​​​​​ര്‍ക്കെ​​​​​​​​തി​​​​​​​​രേ പോ​​​​​​ലീ​​​​​​സ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം കേ​​സെ​​ടു​​ത്തി​​രു​​ന്നു.