ന്യൂ​​ഡ​​ൽ​​ഹി: ബ്ര​​സീ​​ലി​​ൽ ഈ ​​മാ​​സം 18, 19 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ജി 20 ​​ഉ​​ച്ച​​കോ​​ടി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പ​​ങ്കെ​​ടു​​ക്കും. റി​​യോ ഡ ​​ഷ​​നേ​​റ​​യി​​ലാ​​ണ് ജി-20 ​​ഉ​​ച്ച​​കോ​​ടി ന​​ട​​ക്കു​​ക.

16, 17 തീ​​യ​​തി​​ക​​ളി​​ൽ മോ​​ദി നൈ​​ജീ​​രി​​യ സ​​ന്ദ​​ർ​​ശി​​ക്കും. നൈ​​ജീ​​രി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബോ​​ല അ​​ഹ​​മ്മ​​ദ് ടി​​നു​​ബു​​ന്‍റെ ക്ഷ​​ണ​​പ്ര​​കാ​​ര​​മാ​​ണു സ​​ന്ദ​​ർ​​ശ​​നം. 17 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി നൈ​​ജീ​​രി​​യ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്.


ന​​വം​​ബ​​ർ 19, 20, 21 തീ​​യ​​തി​​ക​​ളി​​ൽ മോ​​ദി ഗ​​യാ​​ന സ​​ന്ദ​​ർ​​ശി​​ക്കും. 1968നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഗ​​യാ​​ന സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്.