മനീഷ് വർമ ജെഡി-യു ദേശീയ ജനറൽ സെക്രട്ടറി
Friday, July 12, 2024 2:49 AM IST
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഉറ്റ അനുയായിയും മുൻ ഐഎഎസ് ഓഫീസറുമായ മനീഷ്കുമാർ വർമയെ ജെഡി-യു ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഏതാനും ദിവസം മുന്പാണ് വർമ ജെഡി-യുവിൽ ചേർന്നത്.