പിടിച്ചെടുത്ത പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; പോലീസുകാരൻ മരിച്ചു
പിടിച്ചെടുത്ത പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; പോലീസുകാരൻ മരിച്ചു
Saturday, June 15, 2024 1:19 AM IST
ക​​ട്ട​​ക്ക്: പി​​ടി​​ച്ചെ​​ടു​​ത്ത പ​​ട​​ക്ക​​ങ്ങ​​ൾ നി​​ർ​​വീ​​ര്യ​​മാ​​ക്കു​​ന്ന​​തി​​ടെ​​യു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ഒ​​ഡീ​​ഷ​​യി​​ലെ ക​​ട്ട​​ക്കി​​ലാ​​ണു സം​​ഭ​​വം.

കാ​​ത​​ജോ​​ഡി ന​​ദി​​ക്ക​​ര​​യി​​ൽ വ​​ച്ച് പ​​ട​​ക്ക​​ങ്ങ​​ൾ നി​​ർ​​വീ​​ര്യ​​മാ​​ക്കുന്ന​​തി​​നി​​ടെ​​യു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഹ​​വി​​ൽ​​ദാ​​ർ പ്ര​​ദീ​​പ് മാ​​ലി​​ക് ആ​​ണ് മ​​രി​​ച്ച​​ത്. ഒ​​ഡീ​​ഷ പോ​​ലീ​​സി​​ൽ 24 വ​​ർ​​ഷം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച മാ​​ലി​​ക് ഈ​​യി​​ടെ​​യാ​​ണു ബോം​​ബ് ഡി​​സ്പോ​​സ​​ൽ സ്ക്വാ​​ഡി​​ൽ ചേ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.