ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​ ഇ​​​​ല്ലാ​​​​താ​​​​ക്കും
ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​ ഇ​​​​ല്ലാ​​​​താ​​​​ക്കും
Wednesday, May 1, 2024 1:34 AM IST
ഭി​​​​ന്ദ് (മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്): ബി​​​​ജെ​​​​പി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വീണ്ടുമെത്തി​​​​യാ​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഭി​​​​ന്ദ് ജി​​​​ല്ല​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു​​​​കൊ​​​​ണ്ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഈ ലോ​​​​ക്സ​​​​ഭാ തെര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ​​​​ല്ല, മ​​​​റി​​​​ച്ച് ര​​​​ണ്ട് ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാ​​​​ണ്. ദ​​​​രി​​​​ദ്ര​​​​ർ, എ​​​​സ്ടി​​, ഒ​​​​ബി​​​​സി​​ വി​​ഭാ​​ഗ​​ങ്ങ​​ൾ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന കാ​​​​ര​​​​ണം നി​​​​ര​​​​വ​​​​ധി അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചു.

ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​നം സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ന് എ​​​​തി​​​​ര​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ന്നെ എ​​​​ന്തി​​​​നാ​​​​ണ് പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും റെ​​​​യി​​​​ൽ​​​​വേ​​​​യെ​​​​യും മ​​​​റ്റ് മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. ബി​​​​ജെ​​​​പി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ ഈ ​​​​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​ വ​​​​ലി​​​​ച്ചെ​​​​റി​​​​യും.

കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ മ​​​​ഹാ​​​​ല​​​​ക്ഷ്മി യോ​​​​ജ​​​​ന​​​​യി​​​​ലൂ​​​​ടെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് സ്ത്രീ​​​​ക​​​​ളെ ല​​​​ക്ഷ​​​​ാധിപ​​​​തികളാക്കു​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.