കോടതി പരിസരത്ത് ഗുണ്ടാത്തലവൻ വെടിയേറ്റു കൊല്ലപ്പെട്ടു
Thursday, June 8, 2023 2:42 AM IST
ലക്നോ: ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ മുഖ്താർ അൻസാരിയുടെ കൂട്ടാളി സഞ്ജീവ് മഹേശ്വരി ജീവയെ അഭിഭാഷകവേഷത്തിലെത്തിയ ആൾ കോടതി പരിസരത്ത് വെടിവച്ചുകൊന്നു. വെടിവച്ചശേഷം അക്രമി ഓടിരക്ഷപ്പെട്ടു.