മന്ത്രിസഭാ വികസനം ഈയാഴ്ച; ഫഡ്നാവിസിന് ആഭ്യന്തരം ലഭിക്കും
മന്ത്രിസഭാ വികസനം ഈയാഴ്ച; ഫഡ്നാവിസിന് ആഭ്യന്തരം ലഭിക്കും
Monday, August 8, 2022 1:05 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​ന്ത്രി​​​​സ​​​​ഭാ വി​​​​ക​​​​സ​​​​നം ഓ​​​​ഗ​​​​സ്റ്റ് 15നു ​​​​മു​​​​ന്പ് ന​​​​ട​​​​ക്കും. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സി​​​​നു സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യി. 15 മ​​​​ന്ത്രി​​​​മാ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ജൂ​​​​ൺ 30ന് ​​​​ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യും ഫ​​​​ഡ്നാ​​​​വി​​​​സ് ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തെ​​​​ങ്കി​​​​ലും ഒ​​​​രു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭാ വി​​​​ക​​​​സ​​​​നം ന​​​​ട​​​​ന്നി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നെ​​​​തിരേ പ്ര​​​​തി​​​​പ​​​​ക്ഷം രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. പു​​​​തി​​​​യ മ​​​​ന്ത്രി​​​​മാ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗം പേ​​​​രും ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.