പാ​​റ്റ്ന: ആ​​ർ​​ജെ​​ഡി നേ​​താ​​വ് തേ​​ജ​​സ്വി യാ​​ദ​​വി​​നെ​​തി​​രേ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ത​​ന്ത്ര​​ജ്ഞ​​ൻ പ്ര​​ശാ​​ന്ത് കി​​ഷോ​​ർ മ​​ത്സ​​രി​​ക്കി​​ല്ല. തേ​​ജ​​സ്വി​​യു​​ടെ ര​​ഘോ​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ ച​​ഞ്ച​​ൽ സിം​​ഗ് ആ​​ണ് ജ​​ൻ സു​​രാ​​ജ് പാ​​ർ​​ട്ടി (ജെ​​എ​​സ്പി) സ്ഥാ​​നാ​​ർ​​ഥി.