ജ​​​യ്സാ​​​ൽ​​​മേ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്സാ​​​ൽ​​​മേ​​​ർ ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ക​​​ര​​​സേ​​​നാ മേ​​​ജ​​​ർ മ​​​രി​​​ച്ചു.

ആ​​​ന്ധ്ര സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​പ്പ​​​ത്തി​​​മൂ​​​ന്നു വ​​​യ​​​സു​​​ള്ള മേ​​​ജ​​​റാ​​​ണ് ഗ​​​മ്നേ​​​വാ​​​ല ഗ്രാ​​​മ​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. ഒ​​​രു ല​​​ഫ്. കേ​​​ണ​​​ലി​​​നും ര​​​ണ്ടു മേ​​​ജ​​​ർ റാ​​​ങ്ക് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു.