പിഎസ്എല്‍വി സി53: കൗണ്ട്ഡൗൺ ആരംഭിച്ചു
Thursday, June 30, 2022 12:16 AM IST
ശ്രീ​​ഹ​​രി​​ക്കോ​​ട്ട: ഐ​​എ​​സ്ആ​​ര്‍ഒ​​യു​​ടെ പി​​എ​​സ്എ​​ല്‍വി സി53 ​​ദൗ​​ത്യ​​ത്തി​​ന്‍റെ വി​​ക്ഷേ​​പ​​ണം ഇ​​ന്ന്. ഇ​​ന്ത്യ​​ന്‍ സ്‌​​പേ​​സ് റി​​സ​​ര്‍ച്ച് ഓ​​ര്‍ഗ​​നൈ​​സേ​​ഷ​​ന്‍റെ (ഐ​​എ​​സ്ആ​​ര്‍ഒ) വാ​​ണി​​ജ്യ വി​​ഭാ​​ഗ​​മാ​​യ ന്യൂ​​സ്‌​​പേ​​സ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ന്‍റെ (എ​​ന്‍എ​​സ്‌​​ഐ​​എ​​ല്‍) ര​​ണ്ടാ​​മ​​ത്തെ വാ​​ണി​​ജ്യ ദൗ​​ത്യ​​മാ​​ണ് ‘’’’പി​​എ​​സ്എ​​ല്‍വി സി 53. ​​സിം​​ഗ​​പ്പൂ​​രി​​ല്‍ നി​​ന്നു​​ള്ള മൂ​​ന്ന് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ പി​​എ​​സ്എ​​ൽ​​വി ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ക.


പി​​എ​​സ്എ​​ല്‍വി​​യു​​ടെ 55ാം ദൗ​​ത്യ​​മാ​​ണി​​ത്. DS-EO, NeuSAR ഇ​​വ ര​​ണ്ടും റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് കൊ​​റി​​യ​​യി​​ലെ സ്റ്റാ​​രെ​​ക് ഇ​​നി​​ഷ്യേ​​റ്റീ​​വ് നി​​ര്‍മി​​ച്ച​​തു​​മാ​​ണ്, മൂ​​ന്നാ​​മ​​ത്തേ​​ത് സിം​​ഗ​​പ്പൂ​​രി​​ലെ ന​​ന്യാം​​ഗ് ടെ​​ക്‌​​നോ​​ള​​ജി​​ക്ക​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ (NTU) 2.8 കി​​ലോ​​ഗ്രാം ഭാ​​ര​​മു​​ള്ള സ്‌​​കൂ​​ബ്1 ആ​​ണ്. ഇ​​ന്ന് വൈ​​കു​​ന്നേ​​രം ആ​​റു​​മ​​ണി​​ക്കാ​​ണ് വി​​ക്ഷേ​​പ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.