ഭീകരാക്രമണ പദ്ധതി തകർത്തു, 10 കിലോ ഐഇഡി പി‌ടികൂടി
Sunday, May 16, 2021 12:58 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ൽ ജ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​പ​​ദ്ധ​​തി പോ​​ലീ​​സ് ത​​ക​​ർ​​ത്തു.10 കി​​ലോ ഐ​​ഇ​​ഡി പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ഏ​​താ​​നും പേ​​രെ പോ​​ലീ​​സ് ചോ​​ദ്യം​​ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്. ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു സ്ഫോ​​ട​​ക​​വ​​സ്തു പി​​ടി​​കൂ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.