ശക്തികാന്ത ദാസിനു കോവിഡ്
Monday, October 26, 2020 12:30 AM IST
മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനു കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലാതിരുന്ന ശക്തികാന്ത ദാസ് ക്വാറൈന്റനിലാണ്.