മണിപ്പുരിൽ ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി
Tuesday, August 11, 2020 12:47 AM IST
ഇംഫാൽ: മണിപ്പുരിൽ എൻ. ബിരേൻ സിംഗ് നേതൃത്വം നല്കുന്ന ബിജെപി സർകകാർ വിശ്വാസ വോട്ട് നേടി. വിശ്വാസപ്രമേയത്തെ 28 പേർ അനുകൂലിപ്പോൾ 16 പേർ എതിർത്തു. എട്ടു കോൺഗ്രസ് എംഎൽഎമാർ സഭയിൽനിന്നു വിട്ടുനിന്നു. 60 സഭയിൽ നിലവിൽ 53 പേരാണുള്ളത്. കോൺഗ്രസിന് 24 എംഎൽഎമാരുണ്ട്.