രണ്ടു ജവാന്മാരെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു
Wednesday, August 5, 2020 12:26 AM IST
റാ​​യ്ഗ​​ഞ്ച്: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ര​​ണ്ടു ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​രെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ വെ​​ടി​​വ​​ച്ചു കൊ​​ന്നു. നോ​​ർ​​ത്ത് ദി​​നാ​​ജ്പു​​ർ ജി​​ല്ല​​യി​​ൽ ഇ​​ന്ത്യ-​​ബം​​ഗ്ലാ​​ദേ​​ശ് അ​​തി​​ർ​​ത്തി​​യി​​ലാ​​ണു സം​​ഭ​​വം. മ​​ഹേ​​ന്ദ്ര സിം​​ഗ് ഭ​​ട്ടി, അ​​നു​​ജ്കു​​മാ​​ർ എ​​ന്നി​​വ​​രെ കോ​​ൺ​​സ്റ്റ​​ബി​​ൾ ഉ​​ത്തം സൂ​​ത്ര​​ധാ​​ർ ആ​​ണു വാ​​ക്കേ​​റ്റ​​ത്തെ​​ത്തു​​ട​​ർ​​ന്നു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.