ബേനി പ്രസാദ് വർമ അന്തരിച്ചു
Saturday, March 28, 2020 12:07 AM IST
ല​​​ക്നോ: സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേതാവും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ ബേ​​​നി പ്ര​​​സാ​​​ദ് വ​​​ർ​​​മ (80) അ​​​ന്ത​​​രി​​​ച്ചു. ല​​​ക്നോ​​​യി​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ​​​എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ സ​​​ർ​​​ക്കാ​​​രി​​​ൽ 1996 മു​​​ത​​​ൽ 98 വ​​​രെ ടെ​​​ലി​​​കോം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചു. തു​​​ട​​​ർ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള യു​​​പി​​​എ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.