കേരള കോൺ-എം ചിഹ്നതർക്കം: വാദം അഞ്ചിലേക്കു മാറ്റി
Tuesday, January 21, 2020 12:14 AM IST
ന്യൂഡൽഹി: കേരള കോൺഗ്രസ്-എം ചിഹ്നതർക്കം സംബന്ധിച്ച് ഇന്നലെ നടക്കേണ്ടിയിരുന്ന വാദം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി അഞ്ചിലേക്കു മാറ്റി.