കാഷ്മീരിൽ രണ്ടു ഭീകരരെ വധിച്ചു
Tuesday, November 12, 2019 12:39 AM IST
ശ്രീ​​​ന​​​ഗ​​​ർ: വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ബ​​​ന്ദി​​​പ്പോ​​​റ​​​യി​​​ൽ ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ലാ​​​വ​​​ദാ​​​ര ഗ്രാ​​​മ​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. ഒ​​​രു ഭീ​​​ക​​​ര​​​നെ ഞാ​​​യ​​​റാ​​​ഴ്ച​​​യും ര​​​ണ്ടാ​​​മ​​​നെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യു​​​മാ​​​ണു വ​​​ധി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.