കാഷ്മീരിൽ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു
Monday, August 26, 2019 12:19 AM IST
ജമ്മു: കാ​​​ഷ്മീ​​​രി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ കു​​​ത്തി​​​നി​​​റ​​​ച്ച ടെം​​​പോ ട്രാ​​​വ​​​ല​​​ർ കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഏ​​ഴു പേ​​​ർ മ​​​രി​​​ച്ചു. 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പൂ​​​ഞ്ചി​​​ൽ​​​നി​​​ന്ന് ശാ​​​ർ​​​ദ ഷ​​​രീ​​​ഫി​​​ലേ​​​ക്കു പോ​​​യ സം​​​ഘ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. 800 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്കാ​​ണു വാ​​ഹ​​നം വീ​​ണ​​ത്. 35 പേ​​​രാ​​​യി​​​രു​​​ന്നു വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.