ഗ്രനേഡ് ആക്രമണം; ജവാനു പരിക്ക്
Thursday, April 18, 2019 12:41 AM IST
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാന്പിനു നേർക്ക് ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ജവാനു പരിക്കേറ്റു. ത്രാലിലെ ക്യാന്പിനു നേർക്കായിരുന്നു ആക്രമണം.