ലൂർദ് മാതാ കോളജിൽ ബിടെക് സ്പോട്ട് അഡ്മിഷൻ
Sunday, November 22, 2020 11:31 PM IST
തിരുവനന്തപുരം: കുറ്റിച്ചൽ ലൂർദ് മാതാ എൻജിനിയറിംഗ് കോളജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് ഇന്നു മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ചങ്ങനാശേരി അതിരൂപതയുടെ സാരഥ്യത്തിൽ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ് ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9400187778, 9400197778.