പെരുന്പാവൂർ : അങ്കമാലി പോലീസ് അഭയഭവനിൽ പ്രവേശിപ്പിച്ച പൗലോസ് (75) എന്നയാൾ അന്തരിച്ചു. ഇയാളുടെ മൃതദേഹം പെരുന്പാവൂർ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഊരും പേരും അറിയാത്ത ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ അഭയ ഭവനുമായി 7558037295 എന്ന നന്പറിൽ ബന്ധപ്പെടണം.