ആ​ല​ങ്ങാ​ട് ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങി
Monday, September 23, 2024 6:38 AM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട​ൻ ശ​ർ​ക്ക​ര നി​ർ​മാ​ണ വി​ത​ര​ണ യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​മ്പു​കൃ​ഷി​ക്കു തു​ട​ക്ക​മി​ട്ട​തും ശ​ർ​ക്ക​ര നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ യ​ന്ത്ര സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ച്ച​തും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ല​ങ്ങാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ​കൈ​യെ​ടു​ത്തു നി​ർ​മാ​ണ വി​ത​ര​ണ യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്.
ശ​ർ​ക്ക​ര ഉ​ത്പാ​ദ​നം മാ​സ​ങ്ങ​ൾ​ക്കു മു​ന്നേ ആ​രം​ഭി​ച്ചെ​ങ്കി​ലും യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ​യാ​ണു ന​ട​ന്ന​ത്.

ജി​ല്ലാ കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ഷി​നോ​ജ് സു​ബ്ര​ഹ്മ​ണ്യ​ൻ, കൃ​ഷി ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ ഇ​ന്ദു പി. ​നാ​യ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. ര​വീ​ന്ദ്ര​ൻ, ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​നാ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത പു​രു​ഷ​ൻ, സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജോ​സാ​ൽ ഫ്രാ​ൻ​സി​സ് തോ​പ്പി​ൽ,


ന​ബാ​ർ​ഡ് ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ സി.​ജെ. ​അ​ജീ​ഷ് ബാ​ലു, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ മാ​ണി വി​ത​യ​ത്തി​ൽ, ആ​ത്മ ബ്ലോ​ക്ക് ടെ​ക്നോ​ള​നി മാ​നേ​ജ​ൻ ടി.​എ​ൻ. നി​ഷി​ൽ, എം.​കെ. ബാ​ബു, എം.​പി. വി​ജ​യ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​ബി.​ജ​യ​പ്ര​കാ​ശ്, സി.​പി.​ശി​വ​ൻ, ഡാ​ലു ഡി.​ക​രി​യാ​ട്ടി, എം.​ആ​ർ. താ​ര, എ​സ്. സു​മേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.