കു​ട്ട​ന്പു​ഴ ഉ​രു​ള​ൻ​ത​ണ്ണി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Monday, September 23, 2024 6:50 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ ഉ​രു​ള​ൻ​ത​ണ്ണി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ പ്ര​ധാ​ന പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന-​ഫാ. ഷാ​ജി തെ​ക്കേ​കു​ടി, 7.30ന് ​ഫാ. സി​ബി ഇ​ട​പ്പു​ള​വ​ൻ പെ​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തെ​ക്കേ കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദി​ക്ഷ​ണം.

നാ​ളെ രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന മ​ർ​ക്കോ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും, 10.45ന് ​മൂ​ന്നാം ബ്ലോ​ക്ക് കു​രി​ശി​ൻ​തൊ​ട്ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഉ​ച്ച​യ്ക്ക് 12ന് ​ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ, ലേ​ലം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ഡെ​ന്നീ​സ് ജോ​യി അ​റി​യി​ച്ചു.