ഹി​ന്ദി വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Monday, September 23, 2024 1:35 AM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ ഹി​ന്ദി വി​ദ്യാ​പീ​ഠ​ത്തി​ൽ ന​ട​ത്തി​വ​ന്ന ഹി​ന്ദി വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു. സ​മാ​പ​ന പ​രി​പാ​ടി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹി​ന്ദി ക​വി കെ. ​നാ​രാ​യ​ണ​നെ ആ​ദ​രി​ച്ചു.
ഡി.​കെ. ഗോ​പി​നാ​ഥ്, ഹി​ന്ദി വി​ദ്യാ​പീ​ഠം പ്രി​ൻ​സി​പ്പ​ൽ കെ. ​രാ​മ​കൃ​ഷ്ണ​ൻ, പി.​പി. ക​രു​ണാ​ക​ര​ൻ, അ​ച്യു​ത​ൻ പു​ത്ത​ല​ത്ത്, പി.​വി. അ​ശോ​ക​ൻ, കെ. ​പ്ര​സാ​ദ്, ര​മേ​ശ​ൻ കാ​ളീ​ശ്വ​രം, ടി.​വി. വി​ലാ​സി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഹി​ന്ദി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.