HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മന്ത്രിപദത്തിൽ ഒ.ആർ. കേളു : ഭൂസമര കേന്ദ്രങ്ങളിൽ പ്രതീക്ഷയുടെ തിരയിളക്കം
Monday, June 24, 2024 6:16 AM IST
കൽപ്പറ്റ: മാനന്തവാടി പട്ടികവർഗ സംവരണ മണ്ഡലത്തിൽനിന്നുള്ള നിയമസഭാഗം ഒ.ആർ. കേളു പട്ടികജാതി-വർഗ മന്ത്രിയായി ചുമതലയേറ്റപ്പോൾ വയനാട്ടിലെ ആദിവാസി ഭൂസമര കേന്ദ്രങ്ങളിൽ പ്രതീക്ഷയുടെ തിരയിളക്കം.
പതിറ്റാണ്ടു മുന്‍പ് "അവകാശം സ്ഥാപിച്ച’ വനഭൂമിയിൽ യഥാർഥ അവകാശം ലഭിക്കാൻ കേളുവിന്റെ മന്ത്രിപദം ഉതകുമെന്ന വിശ്വാസത്തിലാണ് സമര കേന്ദ്രങ്ങളിലെ ആദിവാസി കുടുംബങ്ങൾ. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി(എകെഎസ്)അംഗങ്ങളോ അനുഭാവികളോ ആണ് സമരകേന്ദ്രങ്ങളിലെ കുടുംബങ്ങളിൽ നല്ലൊരു പങ്കും.എകെഎസ് ആഹ്വാനം ചെയ്ത മുറയ്ക്കാണ് പട്ടികവർഗ കുടുംബങ്ങൾ വനഭൂമി കൈയേറി കുടിൽകെട്ടി ഭൂസമരം തുടങ്ങിയത്.
എകെഎസിന്റെ സംസ്ഥാന അധ്യക്ഷനാണ് ഒ.ആർ. കേളു. അദ്ദേഹത്തിന് അടുത്തറിയാവുന്നതാണ് വയനാട്ടിലെ ആദിവാസി ഭൂപ്രശ്നം. പട്ടികവർഗത്തിലെ ഭൂരഹിതർക്കു പുറമേ സ്വന്തമായി വീടില്ലാത്തവരും വാസയോഗ്യമായ ഭവനം ഇല്ലാത്തവരും കേളു അധികാര സ്ഥാനത്ത് എത്തിയതിൽ ആശ്വാസം കൊള്ളുന്നുണ്ട്.
ലൈഫ് പദ്ധതിയിൽപോലും ആദിവാസി ഭവന നിർമാണം നടക്കാത്ത സ്ഥിതിയാണിപ്പോൾ. കാലപ്പഴക്കത്താലും നിർമാണത്തിലെ പിഴവുകൾ മൂലവും വാസയോഗ്യമല്ലാതായ അനേകം വീടുകൾ ജില്ലയിലെ പട്ടികവർഗ ഊരുകളിലുണ്ട്. പ്രവൃത്തി പാതിവഴിയിൽ നിലച്ച വീടുകൾ പുറമേ.
ആദിവാസി ക്ഷേമ സമിതിയുടെ(എകെഎസ്) ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാട് കൈയേറിയ പട്ടികവർഗ കുടുംബങ്ങൾക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എകെഎസ് ആഹ്വാനം ചെയ്ത രണ്ടാം ഘട്ട സമരത്തിൽ നൂറുകണക്കിനു പട്ടികവർഗ കുടുംബങ്ങൾ പങ്കാളികളായത്.
എകെഎസ് ഭൂസമരം തുടങ്ങിയ സാഹചര്യത്തിലാണ് ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം തുടങ്ങിയ സംഘടനകളുടെ കൊടിക്കീഴിലും ആദിവാസികൾ വനം കൈയേറിയത്. നിലവിൽ നോർത്ത്, സൗത്ത് വനം ഡിവിഷനുകളുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ആദിവാസി ഭൂസമരം 2012 മെയ്, ജൂണ്‍ മാസങ്ങളിൽ ആരംഭിച്ചതാണ്.
കൈയേറ്റം നടന്ന വനപ്രദേശങ്ങളിൽ ഏറെയും കൃഷിഭൂമിയായി മാറി. എന്നിട്ടും ഭൂമി അളന്നുതിരിക്കാനും കുടുംബങ്ങൾക്കു കൈവശരേഖ നൽകാനും നടപടിയില്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിനു ലഭിക്കാത്തതാണ് സമരകേന്ദ്രങ്ങളിലെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈവശ രേഖ നൽകുന്നതിനു തടസമെന്നു എകെഎസ് ഉളൾപ്പെടെ പട്ടികവർഗ സംഘടനാ നേതാക്കൾ പറയുന്നു.
സൗത്ത് വയനാട് വനം ഡിവിഷനിൽ ഇരുളം, ചീയന്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയൽ, ചൂണ്ടേൽ ആനപ്പാറ, മേപ്പാടി കുന്നന്‍പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഇത്രയും സ്ഥലങ്ങളിലായി ഏകദേശം 600 ഏക്കർ വനഭൂമിയാണ് ആദിവാസികളുടെ കൈവശത്തിൽ. സമരമുഖത്തുള്ള കുടുംബങ്ങളുടെ എണ്ണം 500നടുത്തുവരും. മൂന്നാനക്കുഴി, ചീയന്പം സമരകേന്ദ്രങ്ങളിലാണ് കൂടുതൽ ആദിവാസി കുടുംബങ്ങളുള്ളത്.
നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി, പേരിയ, ബേഗൂർ റേഞ്ചുകളിലായി 332 ഹെക്ടർ നിക്ഷിപ്ത വനഭൂമിയാണ് ആദിവാസി കുടുംബങ്ങൾ കൈയേറിയത്. മാനന്തവാടി റേഞ്ചിൽ മക്കിയാട് തുന്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി എന്നിവിടങ്ങളിലാണ് ആദിവാസി ഭൂസമരം. ബേഗൂർ റേഞ്ചിൽ കല്ലോടുകുന്ന്, തവിഞ്ഞാൽ, പിലാക്കാവ്, താരാട്ട്,
പഞ്ചാരക്കൊല്ലി, റസൽ, അന്പുകുത്തി, പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ്, മക്കിമല, പൊയിൽ, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, കുമാരമല എടപ്പടി എന്നിവിടങ്ങളിലാണ് ഭൂസമരം. പേരിയ റേഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാൻകുന്ന്, അയ്യാനിക്കൽ, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക്, കരിമാനി, എടത്തന, കൊല്ലങ്കോട്, നാൽപ്പത്തിയൊന്നാം മൈൽ, ഇല്ലത്തുമൂല, പണിക്കർകുഴിമല, വരയാൽ കരിമാനി, കണിപ്പുര ചന്പക്കുന്ന് എന്നിവിടങ്ങളിലും വനം കൈയേറ്റം നടന്നു. നോർത്ത് വയനാട് വനം ഡിവിഷനിൽ വിവിധ കേന്ദ്രങ്ങളിലായി 1500 ഓളം ആദിവാസികളാണ് സമരത്തിനിറങ്ങിയത്.
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയിൽ നോർത്ത് വയനാട് ഡിവിഷനിൽ 1,287 കുടിലുകൾ വനപാലകർ പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. എന്നാൽ ആദിവാസികൾ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളിൽ തിരിച്ചെത്തി. ഇവർക്കെതിരായ കേസുകൾ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് സർക്കാർ റദ്ദാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാൻ പിന്നീട് വനം വകുപ്പ് നീക്കം നടത്തിയില്ല.
ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനു സംസ്ഥാന സർക്കാരിന്റെ പരിഗണയിലുള്ളതാണ് സമരകേന്ദ്രങ്ങളായി മാറിയ വനപ്രദേശങ്ങളിൽ അധികവും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതം സഹിച്ചാണ് ആദിവാസി കുടുംബങ്ങൾ സമരകേന്ദ്രങ്ങളിൽ തുടരുന്നത്.
തട്ടിക്കൂട്ടിയ കുടിലുകളിലാണ് മിക്ക കുടുംബങ്ങളുടെയും താമസം. ആന ഉൾപ്പെടെ വന്യജീവികൾ വിഹരിക്കുന്നതാണ് സമരഭൂമികളിൽ പലതും. സമരകേന്ദ്രങ്ങളിലുള്ളവർക്ക് ഭൂമി അളന്നുതിരിച്ചുനൽകുന്നതിനുള്ള കേന്ദ്രാനുമതി നേടിയെടുക്കുന്നതിന് മന്ത്രി എന്ന നിലയിൽ ഒ.ആർ. കേളു ശക്തമായി ഇടപെടുമെന്നാണ് ആദിവാസി സമൂഹം കരുതുന്നത്.
ചിത്രരചനാമത്സരം നടത്തി
കൽപ്പറ്റ: സ്വച്ഛതാ ഹി സേവ കാന്പയിനിന്റെ ഭാഗമായി ശുചിത്വ മിഷൻ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. മുണ്ടേരി ഹാളിൽ ജില്ലാ
കർഷകോത്പാദക സംഘങ്ങളുടെ പ്രതിസന്ധിക്കു പരിഹാരം കാണണം: വിൻഫാം
കൽപ്പറ്റ: സർക്കാരിന്റെ സഹായവാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ആരംഭിച്ച കർഷകോത്പാദക സംഘങ്ങൾ നേരിടുന്ന പ്രതിസന്ധി
ലയണ്‍സ് ജില്ലാ കുടുംബസംഗമം രണ്ടിന്
സുൽത്താൻ ബത്തേരി: ലയണ്‍സ് ജില്ലാ കുടുംബ സംഗമം ഒക്ടോബർ രണ്ടിന് മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടത്തും. ലയണ്‍സ് ക്ലബ് ജ
കരാറുകാരുടെ സമരം റേഷൻ വിതരണം പ്രതിസന്ധിയിലാക്കി
മാനന്തവാടി: എൻഎഫ് എസ്എ ഗോഡൗണ്‍ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സമരം ജില്ലയിൽ റേഷൻ വിതരണം പ്രതിസന്ധിയിലാക്കി. സമ
അനധികൃത ക്ലിനിക്കുകൾ മുദ്ര ചെയ്തു
ഉൗട്ടി: നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ആയുർവേദ, യൂനാനി, സിദ്ധ മരുന്നുകടകളും ക്ല
ജനകീയ പ്രതിഷേധം: ചെറ്റപ്പാലം-വള്ളിയൂർക്കാവ് റോഡിൽ കുഴിയടയ്ക്കൽ ആരംഭിച്ചു
മാനന്തവാടി: ജനകീയ പ്രതിഷേധത്തെത്തുടർന്ന് എരുമത്തെരുവ്-ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപാസിൽ കുഴിയടയ്ക്കൽ ആരംഭിച്
കൈനാട്ടി-കെൽട്രോണ്‍ വളവ് റോഡ് നവീകരണം ആരംഭിച്ചു
കൽപ്പറ്റ: കൈനാട്ടി-കെൽട്രോണ്‍ വളവ് റോഡ് നവീകരണം ആരംഭിച്ചു. റോഡിലെ 13 കലുങ്കുകളിൽ ശോച്യാവസ്ഥയിലുള്ളവയുടെ പ്രവൃ
മിൽമ വയനാട് ഡയറിക്ക് ദേശീയ പുരസ്കാരം
കൽപ്പറ്റ: മിൽമ വയനാട് ഡയറിക്ക് ദേശീയ പുരസ്കാരം. ഉൗർജ സംരക്ഷണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യവസായങ്ങൾക്ക് സെ
മലങ്കര അല്മായർ കാരുണ്യത്തിന്റെ ശബ്ദമാവണം: ബിഷപ് ജോസഫ് മാർ തോമസ്
മാനന്തവാടി: മലങ്കര അല്മായർ കാരുണ്യത്തിന്റെ ശബ്ദമാകണമെന്ന് ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ്. മലങ്കര കാത്തലിക്ക്
ഓണക്കാല വരുമാനം: നോർത്ത് സോണിൽ മാനന്തവാടി ഡിപ്പോയ്ക്ക് നാലാം സ്ഥാനം
മാനന്തവാടി: ഓണക്കാല സർവീസിലൂടെ നേടിയ വരുമാനത്തിൽ കെഎസ്ആർടിസി നോർത്ത് സോണിൽ മാനന്തവാടി ഡിപ്പോയ്ക്ക് നാലാം സ്ഥാനം.
ഗവ.മെഡിക്കൽ കോളജിന്റെ ദുരവസ്ഥ: ബിജെപി മാർച്ചും ധർണയും നടത്തി
മാനന്തവാടി: ഗവ.മെഡിക്കൽ കോളജിന്റെ ദുരവസ്ഥയ്ക്കുപരിഹാരം ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി ഡിഎംഒ ഓഫീസ് മാർച്ചു
പൂക്കോട് തടാക പരിസരം ശുചീകരിച്ചു
കൽപ്പറ്റ: സ്വച്ഛതാ ഹി സേവാ ക്യാന്പനിയിന്റെ ഭാഗമായി ലോക ടൂറിസം ദിനത്തിൽ പൂക്കോട് തടാക പരിസരം ശുചീകരിച്ചു. നെഹ്റു യു
സർട്ടിഫിക്കറ്റ് വിതരണം നടത്തി
സുൽത്താൻബത്തേരി: ഐ ടെക് ഐടിഐയിലെയും മാർ അത്തനാസിയോസ് ഐടിഐയിലെയും അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് പാസായ വിദ്യാർഥികളു
കെസിവൈഎം മാനന്തവാടിയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
മാനന്തവാടി: കെസിവൈഎം രൂപത സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കടാശ്വാസ കുടിശിക അനുവദിക്കു
പേര്യ ചുരം റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തണം: കെസിവൈഎം ആലാറ്റിൽ യൂണിറ്റ്
ആലാറ്റിൽ: വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേരിയ ചുരം റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് കെസിവൈഎം യൂണിറ്
പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം താഴെയങ്ങാടിയിലേക്ക് മാറ്റുന്നു
പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രം താഴെയങ്ങാടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ത
"കാപ്പി ഉത്പാദനം വർധിപ്പിക്കാൻ കോഫി ബോർഡിന്റെ പദ്ധതികൾ ഉപയോഗപ്പെടുത്തണം’
കൽപ്പറ്റ: കോഫി ബോർഡിന്റെ വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തി കർഷകർ കാപ്പി ഉത്പാദനം വർധിപ്പിക്കണമെന്ന് കോഫി ബോർഡ
ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു
മാനന്തവാടി: വന്യജീവികൾ ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നത് തടയുക, വനം വന്യജീവി നിയമത്
കോണ്‍ഗ്രസ് പോലീസിൽ പരാതി നൽകി
ഉൗട്ടി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നേതാവ് എച്ച്. രാജ നടത്തിയ പരാമർശത്തിനെതിരെ കുന്താ താലൂക്ക് കോണ്‍
പോഷക ഭക്ഷ്യ പ്രദർശനവും ആരോഗ്യ ക്യാന്പും
കൽപ്പറ്റ: പോഷൻ മാസാചരണം 2024 ന്റെ ഭാഗമായി ഐസിഡിഎസ് ബത്തേരി, നൂൽപ്പുഴ പഞ്ചായത്തിൽ സമഗ്രമായ ആരോഗ്യവും പോഷകാഹാര അ
റിവൈവ് വയനാട് ഓഫീസ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മുണ്ടക്കൈ പ്രളയബാധിതരുടെ പുനരധിവാസം ലക്ഷ്യം വെച്ച് ടി. സിദ്ദീഖ് എംഎൽഎ നടപ്പാക്കുന്ന പുനരിധിവാസ പദ്ധതിക
ഡോണ്‍ ബോസ്കോ കോളജ് വിദ്യാർഥികൾ ഹൈക്കോടതി സന്ദർശനം നടത്തി
സുൽത്താൻ ബത്തേരി: ഡോണ്‍ ബോസ്കോ കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് വിദ്യാർഥികളും അധ്യാപകരും പഠന ഭാഗമായി കേര
സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തി
ഉൗട്ടി: കേന്ദ്ര സർക്കാരിനെതിരെ ഉൗട്ടി എടിസി മൈതാനിയിൽ സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തി. എൽപിഎഫ്, ഐഎൻടിയുസി, സിഐടി
പ്രതിഭകളെ ആദരിക്കലും സ്കൂൾ കലോത്സവവും
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ പ്രതിഭകളെ ആദരിക്കലും സ്കൂൾ കലോത്സവവും നടത്തി. ബത്തേരി ഉപജില്
ഫാ. ജികെഎം എച്ച്എസ്എസിൽ എൻഎസ്എസ് ദിനാചരണം നടത്തി
മാനന്തവാടി: കണിയാരം ഫാ. ജികെഎം എച്ച്എസ്എസ് ലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമാ
മരുന്ന്കഴിച്ച് രോഗികളാകുന്നവരുടെ എണ്ണം കേരളത്തിൽ കുറവ്: ജുനൈദ് കൈപ്പാണി
കൽപ്പറ്റ: സുരക്ഷിതമായ ഒൗഷധോപയോഗത്തിനു കൃത്യമായി നിർദ്ദേശങ്ങൾ നൽകാനുള്ള കേരള ഫാർമസിസ്റ്റിറ്റുകൾ കാണിക്കുന്ന ജാ
ദുഃഖവും ദുരിതവുമായി വയനാട്: പ്രതിഷേധവുമായി കെസിവൈഎം ആലാറ്റിൽ യൂണിറ്റ്
ആലാറ്റിൽ: ഉരുൾപൊട്ടൽ ദുരന്തത്തിന് ഇടയിലും നാടും നഗരവും ആഘോഷത്തിലേക്ക് കടക്കുന്പോഴും സർക്കാർ നൽകേണ്ട സഹായധനം പ
മദ്യഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ
ഉൗട്ടി: തുമ്മനട്ടിയിൽ മദ്യഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
18 ഗ്രാമവാസി
ഫുട്ബോൾ മത്സരം നടത്തി
പുൽപ്പള്ളി: ഈ മാസം 30ന് സർവീസിൽ നിന്നും വിരമിക്കുന്ന ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസറും ഫുട്ബോൾ താരവുമായിരുന്ന കെ.പി
കുടുംബശ്രീ രുചിമേളം 2024 ആരംഭിച്ചു
കൽപ്പറ്റ: മാനന്തവാടി ബിഎൻഎസ്ഇപിയുടെ നേതൃത്വത്തിൽ സാധിക എംഇസി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ’രുചിമേളം 2024’ പലഹാരമേള മു
കടമാൻതോട് പദ്ധതിയുടെ ആശങ്കകൾ പരിഹരിക്കണം: പുൽപ്പള്ളി ക്ഷീര സംഘം
പുൽപ്പള്ളി: കടമാൻതോട് പദ്ധതിയുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പുൽപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം വാർഷിക പൊതുയ
കാട്ടാനാക്രമണം: നാട്ടുകാർ ചേരന്പാടിയിൽ റോഡ് ഉപരോധിച്ചു
പന്തല്ലൂർ: കാട്ടാനാക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ക്ഷുഭിതരായ നാട്ടുകാർ ചേരന്പാടിയിൽ റോഡ് ഉപ
വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ നെൽപ്പാടത്ത് കാവൽമാടമൊരുക്കി
പുൽപ്പള്ളി: വന്യമൃഗശല്യത്തിൽ നിന്നും നെൽകൃഷി സംരക്ഷിക്കാൻ ജില്ലയിൽ ആദ്യമായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാവ
പുനരൈക്യ വാർഷിക ആഘോഷവും അത്മായ സമ്മേളനവും മാനന്തവാടിയിൽ
മാനന്തവാടി: മലങ്കര കാത്തലിക്ക് അസോസിയേഷൻ ബത്തേരി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി മേഖലയിലെ എംസിഎ, എംസിഎംഎഫ്, എ
പോലീസിനെ കയ്യേറ്റം ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ
പുൽപ്പള്ളി: മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ച യുവാക്കൾ പിടിയിലായി. മീനംകൊല്ലി ചെട്ടിയാംതുടിയിൽ സഫ്വാൻ (20), മണപ്പ
വേലിക്കല്ലുകൾ ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു
കൽപ്പറ്റ: കോണ്‍ക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു. മടക്കിമല പരേതനായ
പോഷകാഹാര പ്രദർശനം നടത്തി
മാനന്തവാടി: തവിഞ്ഞാലിൽ ഐസിഡിഎസിന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനം നടത്തി. പഞ്ചായത്ത് പ
പ്രശ്നോത്തരി: ഉപജില്ലാതല മത്സരം 28ന്
കൽപ്പറ്റ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അറിവുത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയുടെ സീസണ് ഏഴ് ഉപജി
തിരുനാൾ തുടങ്ങി
സുൽത്താൻ ബത്തേരി: മീനങ്ങാടി അത്തിനിലം ഡി പോൾ ധ്യാനകേന്ദ്രത്തിൽ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ തുടങ്ങി.
ചീയന്പം തീർഥാടന കേന്ദ്രത്തിൽ ബൈബിൾ കണ്വൻഷൻ തുടങ്ങി
പുൽപ്പള്ളി: ചീയന്പം തീർഥാടന കേന്ദ്രത്തിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുനാളിന്റെ ഭാഗമായി 30 വരെ നടത്തുന്ന ബൈബിൾ
വിദ്യാർഥികൾക്ക് മത്സരങ്ങൾ
കൽപ്പറ്റ: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളജുകളിലെയും സർക്കാർ, എയ്
പഴശിരാജാ കോളജ് മാഗസിൻ പ്രകാശനം ചെയ്തു
പുൽപ്പള്ളി: പഴശിരാജാ കോളജ് യൂണിയൻ മാഗസിൻ "ഉറുമി' പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. ഷെൽജി മാത്യു പ്രകാശനം ചെയ്തു. കവിയും കേ
ദീൻദയാൽ ഉപാധ്യായയുടെ ജൻമദിനം ആഘോഷിച്ചു
കൽപ്പറ്റ: ജനസംഘം സ്ഥാപകൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജൻമദിനം ബിജെപി പ്രവർത്തകർ മണ്ഡലത്തിലെ ബൂത്തുകളിൽ ആഘോ
തെങ്ങിന് തടം മണ്ണിന് ജലം കാന്പയിൻ
കൽപ്പറ്റ: മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തെങ്ങിൻ തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിന് ഹരിത കേരളം മ
അയനിയാറ്റിലും തൃശിലേരിയിലും കടുവ സാന്നിധ്യം
മാനന്തവാടി: നഗരസഭയിലെ കല്ലിയോട്ടുകുന്ന് അയനിയാറ്റിൽ ഉന്നതിക്കു സമീപം കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്നലെ രാവില
ബത്തേരിയിൽ സൗജന്യ മെഡിക്കൽ ക്യാന്പ് 28ന്
സുൽത്താൻ ബത്തേരി: ടൗണ്‍ ലയണ്‍സ് ക്ലബ് ഇഖ്റ ആശുപത്രിയുമായി സഹകരിച്ച് 28ന് രാവിലെ 10 മുതൽ ഉച്ചവരെ അസംപ്ഷൻ സ്കൂൾ അങ്ക
പുഞ്ചിരിമട്ടം ദുരന്തം: എകെടിഎ 80 പേർക്ക് തയ്യൽ യന്ത്രം നൽകി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തൊഴിൽ ഉപകരണങ്ങൾ നഷ്ടമായ 80 തയ്യൽത്തൊഴിലാളികൾക്ക് ഓൾ കേരള ടൈലേഴ്സ് അസ
തെരഞ്ഞെടുപ്പ് മുന്നൊരുക്കം: യുഡിഎഫ് നേതൃയോഗം ചേർന്നു
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ നേതൃയോഗം ചേർന്നു. ഓഷിൻ ഹോട്ടൽ ഹാളിൽ എഐസ
ഭക്ഷ്യ വിഭവങ്ങളുടെയും ഔഷധച്ചെടികളുടെയും പ്രദർശനം നടത്തി
മാനന്തവാടി: യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖലായോഗത്തിന്റെ ഭാഗമായി ഭക്ഷ്യ വിഭവങ്ങളുടെയും ഔഷധച്ചെടികളുടെയും പ്
സംസ്ഥാന സ്കൂൾ ഗെയിംസ്: സീനിയർ പെണ്‍കുട്ടികളുടെ ടേബിൾ ടെന്നിസിൽ വയനാടിന് മൂന്നാം സ്ഥാനം
കൽപ്പറ്റ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസിൽ സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വയനാ

Latest News
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാക്കിസ്ഥാന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല: എസ്. ജയശങ്കർ
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈപാസ് സര്‍വീസ് റോഡിലെ കുഴികള്‍ അടിയന്തരമായി മൂടണമെന്ന്
Thiruvananthapuram
ബിഎംജി സ്കൂളിൽ സർഗകേളിക്ക് തിരി തെളിഞ്ഞു
Kollam
കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികം
Pathanamthitta
രണ്ടുകിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
Alappuzha
നെഹ്റു ട്രോഫി ഫൈനൽ: അമരത്തു നിറഞ്ഞാടിയതു കുമരകംകാർ
Kottayam
മുനമ്പം സമരത്തിന് ഐക്യദാർഢ്യം: ഇടുക്കി രൂപത ജാഗ്രതാസമിതി
Idukki
ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം
Ernakulam
ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം ഒന്നുമുതൽ
Thrissur
നെല്ലുസംഭരണ രജിസ്ട്രേഷൻ നിലവിലെപ്പോലെ തുടരണമെന്ന് ജില്ലാ വികസനസമിതി യോഗം
Palakkad
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
ഫാ. ജോസഫ് കാപ്പിൽ അന്തരിച്ചു
Kozhikode
കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതി കുറ്റക്കാരൻ
Kannur
പ്രസംഗമത്സരം നടത്തി

Top