കോ​ണ്‍​ഗ്ര​സ് റോ​ഡ് ഉ​പ​രോ​ധം ഇ​ന്ന്
Monday, September 23, 2024 1:27 AM IST
കോ​ഡൂ​ര്‍: വ​ട​ക്കെ​മ​ണ്ണ ച​ട്ടി​പ്പ​റ​മ്പ് റോ​ഡി​ല്‍ ചെ​മ്മ​ങ്ക​ട​വ് മു​ത​ല്‍ ചെ​ളൂ​ര്‍ വ​രെ കാ​ല​ങ്ങ​ളാ​യി ത​ക​ര്‍​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​ക്കെ​തി​രെ കോ​ഡൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഇ​ന്ന് റോ​ഡ് ഉ​പ​രോ​ധി​ക്കും.

കാ​ല​ങ്ങ​ളാ​യി വി​ഷ​യം പൊ​തു​മ​രാ​മ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ നി​സം​ഗ​ത പാ​ലി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റോ​ഡ് ഉ​പ​രോ​ധം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കേ​ണ്ടി​വ​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.


യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. മു​ഹ​സി​ന്‍,
പി.​കെ. നൗ​ഫ​ല്‍​ബാ​ബു, ടി.​എ. റ​ഫീ​ഖ്, കെ.​പി. നാ​സ​ര്‍, അ​ബ്ദു ക​ട​മ്പോ​ട്ട്, സാ​ദി​ഖ് പൂ​ക്കാ​ട​ന്‍, അ​ജ്മ​ല്‍ ക​ല്ലാ​യി, കെ.​വി. മു​സ്ത​ഫ, നി​യാ​സ് കോ​ഡൂ​ര്‍, മാ​നു ഒ​റ്റ​ത്ത​റ, കു​ഞ്ഞി​മു​ഹ​മ്മ​ദ് ക​രീ​പ​റ​മ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.