• Logo

Allied Publications

Americas
കെ​എ​ച്ച്എ​സ് ര​ക്ത​ദാ​ന ക്യാ​മ്പ് വ​ൻ വി​ജ​യം
Share
ന്യൂയോർക്ക്: ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​വും എം​ഡി ആ​ൻ​ഡേ​ഴ്സ​ൺ കാ​ൻ​സ​ർ റി​സേ​ർ​ച്ച് സെ​ന്‍റ​റും ചേ​ർ​ന്ന് സം​ഘ​ടി​പി​ച്ച ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ ക്യാ​മ്പ് "മാ​ന​വ സേ​വ മാ​ധ​വ സേ​വ "എ​ന്ന ത​ത്വം അ​ന്വ​ർ​ഥ​മാ​ക്കി.

കെ​എ​ച്ച്എ​സും ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​വും ചേ​ർ​ന്ന് ന​ട​ത്തു​ന്ന നി​ര​വ​ധി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​ക്യാ​മ്പ്. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മൊ​ബൈ​ൽ ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ യൂ​ണി​റ്റി​ൽ ആ​ണ് ക്യാ​മ്പ് ഒ​രു​ക്കി​യി​രു​ന്ന​ത്.

നി​ര​വ​ധി പേ​രാ​ണ് ഈ ​മാ​ന​വ സേ​വ​യി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. കേ​ട്ട​റി​ഞ്ഞും ക​ണ്ട​റി​ഞ്ഞും ഈ ​സേ​വാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക്ക​ള​വാ​ൻ ആ​ളു​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു. അ​തി​രാ​വി​ലെ തു​ട​ങ്ങി​യ ക്യാ​മ്പ് ഉ​ച്ച​യ്ക്ക് ശേ​ഷ​വും നീ​ണ്ടു നി​ന്നു.



30 തോ​ളം ആ​ൾ​ക്കാ​രി​ൽ​നി​ന്നും ര​ക്തം ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് ഒ​രു വ​ലി​യ വി​ജ​യ​മാ​ണ് എ​ന്ന് എം​ഡി ആ​ൻ​ഡേ​ഴ്ൺ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​തി​നും മ​റ്റു സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന​തി​നു​മാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു.

ര​ക്‌​ത​ദാ​ന​മാ​ണ് ഒ​രു മ​നു​ഷ്യ​ന് ചെ​യ്യാ​ൻ പ​റ്റു​ന്ന ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​യ സേ​വ​നം എ​ന്ന് പ്ര​സ്തു​ത ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ച കെ​എ​ച്ച്എ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എം​ഡി ആ​ൻ​ഡേ​ഴ്ൺ കാ​ൻ​സ​ർ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചു ഈ ​ഡോ​ണേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​ൻ ട്ര​ഷ​ർ ശ്രീ​ക​ല നാ​യ​ർ, ബോ​ർ​ഡ്‌ മെ​മ്പ​ർ ശ്രീ​ജി​ത്ത്‌ ന​മ്പൂ​തി​രി എ​ന്നി​വ​ർ മു​ൻ​കൈ എ​ടു​ത്തു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​