ന്യൂയോർക്ക്: കിടങ്ങൂര്‍ കോഴികാട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ റോസമ്മ ഫിലിപ്പ് (79) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച അമേരിക്കയില്‍. പരേത നീണ്ടൂര്‍ തച്ചേട്ട് കുടുംബാംഗം.
മക്കള്‍: ഷൈബി, ഷിബു, ഷീബ, ഷാജി, ഷീജ (എല്ലാവരും യുഎസ്എ), സുജ. മരുമക്കള്‍: അലക്സ് വഞ്ചിപ്പുരയ്ക്കല്‍, ബിന്ദു കോപ്പുഴ, സിറില്‍ മാളിയേക്കല്‍, മറീന വലയില്‍, ജോണി ചെറിയാന് കണ്ടാരപ്പള്ളില്‍, ജിത്തു പൊക്കന്താനം.