HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാർത്തോമ്മാ സൗത്ത്വെസ്റ്റ് റീജണൽ കോൺഫറൻസ് സമാപിച്ചു
Thursday, March 27, 2025 1:02 PM IST
ജീമോൻ റാന്നി
ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത്വെസ്റ്റ് റീജണൽ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് സൗത്ത്വെസ്റ്റ് റീജണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തി.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് കോൺഫറൻസ് ഗായകസംഘത്തിന്റെ നേതൃത്വത്തിൽ "സത്യത്തിന്റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായി' എന്ന ഗാനം പാടി വൈദിക ശ്രേഷ്ഠർ, റീജണൽ ഭാരവാഹികൾ, കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ ഹാളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കോൺഫറൻസിന് ധന്യമായ തുടക്കം നൽകി.
തുടർന്ന് സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും ശേഷം ജനറൽ കൺവീനർ എബ്രഹാം കെ. ഇടിക്കുള സ്വാഗതമാശംസിച്ചു. ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും കോൺഫറൻസ് പ്രസിഡന്റുമായ റവ. സാം കെ. ഈശോ അധ്യക്ഷത വഹിച്ചു.
തുടർന്ന് വൈദിക ശ്രേഷ്ഠരും ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇടവക മിഷൻ റീജണൽ സെക്രട്ടറി സാം അലക്സ്, സേവികാ സംഘം റീജനൽ സെക്രട്ടറി ജൂലി സഖറിയ, സീനിയർ സിറ്റിസൺ റീജണൽ സെക്രട്ടറി ഈശോ മാളിയേക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് മുഖ്യ പ്രഭാഷകൻ റവ. അലക്സ് യോഹന്നാൻ Faith in Renewal and Motion: " Faith without deeds is dead' "അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു' (യാക്കോബ് 2:17) എന്ന ചിന്താവിഷയം അവതരിപ്പിച്ചു.
തുടർന്ന് ട്രിനിറ്റി കലാവേദി അവതരിപ്പിച്ച "വിശാസവും പ്രവർത്തിയും' എന്ന പേരിൽ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. ജോർജ് ശാമുവേൽ രചനയും സംവിധാനവും നിർവഹിച്ചു.
ശനിയാഴ്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്സ് യോഹന്നാൻ പഠന ക്ലാസുകൾക്കും ലബ്ബക്, സാൻ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോൺ ബൈബിൾ ക്ലാസിനും നേതൃത്വം നൽകി.
എബ്രഹാം മാമ്മൻ മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ശനിയാഴ്ച നടന്ന രണ്ടാമത്തെ സെഷനിൽ ഈ ഏപ്രിലിൽ നാട്ടിലേക്കു സ്ഥലം മാറി പോകുന്ന ഏഴ് വൈദീകർക്ക് യാത്രയയപ്പു നൽകി. റവ. ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.
റവ. സാം കെ. ഈശോ, റവ. അലക്സ് യോഹന്നാൻ, റവ. എബ്രഹാം തോമസ്, റവ. ജോബി ജോൺ, റവ. ജോൺ കുഞ്ഞപ്പി, റവ. സന്തോഷ് തോമസ്, റവ. ഷൈജു സി, ജോയ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
വൈദീകരെ പ്രധിനിധീകരിച്ച് റവ. സോനു വർഗീസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോബി ചെലഗിരി, ജോളി ബാബു, ടി.എ. മാത്യു, സജി ജോർജ്, ജൂലി സഖറിയ, എബ്രഹാം ഇടിക്കുള തുടങ്ങിയവർ ആശംസകളർപ്പിച്ചു.
നാട്ടിലേക്കു യാത്രയായി പോകുന്ന വൈദീകരെ പ്രതിനിധീകരിച്ചു റവ. ഷൈജു സി. ജോയ് മറുപടി പ്രസംഗം നടത്തി. റവ. സന്തോഷ് തോമസിന്റെ പ്രാർഥനയ്ക്കും റവ. ഉമ്മൻ ശാമുവേൽ ആശിർവാദത്തിനും ശേഷം കോൺഫറൻസ് സമംഗളം പര്യവസാനിച്ചു.
കാരോൾട്ടൻ ഇടവക വികാരി റവ. ഷിബി എബ്രഹാമും സന്നിഹിതനായിരുന്നു. ഡാലസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 470 അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുത്തു. ജീമോൻ റാന്നി, ഷീബ ജോസും എന്നിവർ എംസിമാരായി രണ്ടു ദിവസത്തെയും പരിപാടികൾ നിയന്ത്രിച്ചു. സേവികാ സംഘം സെക്രട്ടറി ജൂലി സഖറിയാ നന്ദി പ്രകാശിപ്പിച്ചു.
കോൺഫറൻസിന്റെ വിജയത്തിനായി റവ. സാം ഈശോ (വികാരി/പ്രസിഡന്റ്), റവ. ജീവൻ ജോൺ (അസി. വികാരി/വൈസ് പ്രസിഡന്റ്), എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ), തങ്കമ്മ ജോർജ് (പ്രയർ സെൽ), സൂസൻ ജോസ് (ഷീജ- രജിസ്ട്രേഷൻ), ബാബു ടി ജോർജ് (ഫിനാൻസ്), ജോസഫ് ജോർജ് തടത്തിൽ (ഫുഡ്), ഷെറി റജി (മെഡിക്കൽ), മാത്യു സക്കറിയ (ബ്ലെസൺ - ക്വയർ),
ജൂലി സക്കറിയ (പ്രോഗ്രാം ആൻഡ് എന്റർടൈൻമെന്റ്), ലിലിക്കുട്ടി തോമസ് (റിസിപ്ഷൻ/ ഹോസ്പിറ്റാലിറ്റി), വർഗീസ്. കെ ചാക്കോ ( അക്കൊമൊഡേഷൻ), വർഗീസ് ശാമുവേൽ ( ബാബു- ട്രാൻസ്പോർട്ടെഷൻ), ജോൺ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി), ജെയ്സൺ ശാമുവേൽ (ഒഡിയോ വിഡിയോ മിനിസ്ട്രി) എന്നീ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ഫൊട്ടോഗ്രഫിക്ക് ജോസഫ് വർഗീസ് (രാജൻ) നേതൃത്വം നൽകി.
കോതമംഗലം മാർ അത്തനേഷ്യസ് കോളജ് യുഎസ്എ അല്മനൈയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ടെക്സസ്: കോതമംഗലം എംഎ കോളജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് ആ
ഷിക്കാഗോ സീറോമലബാർ രൂപത രജത ജൂബിലി വർഷത്തിലേക്ക്; സെന്റ് അൽഫോൻസാ ദേവാലയത്തിൽ ജൂബിലി ദീപം തെളിയിച്ചു
കൊപ്പേൽ (ടെക്സസ്): ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആ
മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (എംഎംജിഎ
കെഎച്ച്എൻഎ കലിഫോർണിയ ഒരുക്കിയ ശുഭാരംഭം ഗംഭീരമായി
ലോസ് ആഞ്ചലസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കലിഫോർ
ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസ
സീറോമലബാർ ഷിക്കാഗോ രൂപതയുടെ ജൂബിലിക്ക് ഹൂസ്റ്റൺ ഇടവകയിലും തുടക്കം
ഷിക്കാഗോ: 2001 മാർച്ച് 13ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാൽ
വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താ
എമ്പുരാൻ തരംഗം: യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാൻസ് ഷോ വിജയകരമായി
ഡാളസ്: ഡാളസിലെ ലൂയിസ്വില്ലിലുള്ള സിനിമാർക് കോംപ്ലക്സ് ഒരു കൊ
ക്രെഡിറ്റ് കാർഡ് നിലവാരത്തിലുള്ള ബെനിഫിറ്റ് കാർഡുമായി ഒരുമ
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമ 2025ലെ അംഗത്വം പുതുക്കിയ ഫാമിലികൾക
ഗാവിൻ മെൽച്ചോറിനെ മർദിച്ച് കൊന്ന കേസ്: പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി
ഹൂസ്റ്റൺ: ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ 24 വയസുള്ള ഗാ
നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മാനമായി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക്
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാ
ഏലിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ - 87) ഡാളസിൽ അന്തരിച്ചു. പരേതരാ
ക്ഷമിക്കുന്നതിനും പൊറുക്കുന്നതിനുമുള്ള കരുത്ത് സ്വായത്തമാക്കണം: റവ. സുകു ഫിലിപ്പ്
ഡാളസ്: കാൽവരി ക്രൂശിൽ മൂന്നാണികളിന്മേൽ തൂങ്ങിക്കിടക്കുന്ന ക്രി
ഓർമ ഇന്റർനാഷണൽ പ്രസംഗ മത്സരം മൂന്നാം സീസണിലേക്ക്
ന്യൂയോർക്ക്: ഓർമ ഇന്റർനാഷണൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കു
സെന്റ ബർണബാസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് കാമ്പയിൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേ
അമേരിക്കയിലും എമ്പുരാന് വെെബ്; തിയറ്ററിനെ പൂരപ്പറമ്പാക്കി ആരാധകർ
ന്യൂയോർക്ക്: അമേരിക്കയെ കൊച്ചു കേരളമാക്കി മാറ്റി "എമ്പുരാന്റെ'
പ്രഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ആദ്യമലയാളി സംഘടനയായ ഷിക്കാഗോ
വ്യാജരേഖ ചമയ്ക്കൽ: 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ യുഎസ് എംബസി റദ്ദാക്കി
ന്യൂഡൽഹി: വ്യാജരേഖകൾ ചമച്ചുള്ള തട്ടിപ്പ് കണ്ടെത്തിയെന്നാരോപി
പെയർലാൻഡ് ലേഡീസ് ഫോറം രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക
ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പായി വാസ്ക്വെസ് സ്ഥാനാരോഹിതനായി
ഹൂസ്റ്റൺ: സേക്രഡ് ഹാർട്ട് കോ-കത്തീഡ്രലിൽ ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ

മലയാളം മിഷൻ കാനഡ ബിസി ചാപ്റ്റർ ഏകദിന സ്പ്രിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
വാൻകൂവർ: ഒഎച്ച്എം ബിസിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മലയാ
യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിൽ ആഴത്തിലുണ്ടായിരുന്ന സാമ്പ
ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ഷിക്കാഗോ: അമേരിക്കയിലെ സീറോമലബാർ വിശ്വാസികളുടെ നിരന്തരമായ
വൈറ്റ് ഹൗസ് ഇമിഗ്രേഷൻ മെമ്മോയ്ക്കെതിരേ സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ്
കാലിഫോർണിയ: ഇമിഗ്രേഷൻ അഭിഭാഷകർക്കെതിരേ ഉപരോധം ആവശ്യപ്പെട
മലയാളിയായ സാമുവൽ മാമ്മൻ ആൽബെർട്ട സോഷ്യൽ വർക്കേഴ്സ് കോളജ് പ്രസിഡന്റ്
എഡ്മിന്റൺ: ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ രജിസ
റോസമ്മ ഫിലിപ്പ് അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോർക്ക്: കിടങ്ങൂര്‍ കോഴികാട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ റോ
ആറ് ആഴ്ചയ്ക്കുള്ളിൽ ടെക്സസ് ഷെരീഫ് ഓഫീസിൽ ജീവനൊടുക്കിയത് നാല് ഡെപ്യൂട്ടികൾ
ടെക്സസ്: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ നാല് ഡെപ്യൂട്ടികൾ ആറ് ആഴ്
എംഎസിഎഫ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ടാമ്പ: 35-ാം വർഷത്തിലേക്കു കടക്കുന്ന സെൻട്രൽ ഫ്ലോറിഡയിലെ ആദ്യത
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം റീജണൽ കോൺഫറൻസ് 29ന്
ലോസ് ആഞ്ചലസ്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജൺ
മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഫ്ലോറിഡ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയ
തെരഞ്ഞെടുപ്പ് പരിഷ്കരണം: ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പ
വൈഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമം; മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ
ടെക്സസ്: ഹൂസ്റ്റണിൽ വീട്ടിലെ വൈഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ
ടെക്സസ് ഗവർണർ റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയാകുമോ?
ടെക്സസ്: റിപ്പബ്ലിക്കൻ പാർട്ടിയിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര വെള്ളിയാഴ്ച
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാ
റവ.ഫാ. യോഹന്നാന് പണിക്കരുടെ സംസ്കാരം 31ന്
വിറ്റിയര്‍: ലോസ് ആഞ്ചലസില്‍ അന്തരിച്ച മലങ്കര ഓര്‍ത്തഡോക്സ് സ
യുഎസിന്റെ രഹസ്യ വാട്സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകൻ; വിവാദം കത്തുന്നു
വാഷിംഗ്ടൺ ഡിസി: യെമനിലെ വിമതവിഭാഗമായ ഹൂതികൾക്കെതിരേയുള്ള അ
യുഎസിൽ കാണാതായ ഇന്ത്യൻ വംശജൻ മരിച്ചനിലയിൽ
വാഷിംഗ്ടൺ ഡിസി: ടെക്സസിലെ പ്രിൻസ്റ്റണിൽ ഇന്ത്യൻ വംശജനെ മരിച്ച
യുഎസ് മുൻ പ്രതിനിധി സഭാംഗം മിയ ലവ് അന്തരിച്ചു
യുട്ടാ: യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്
കലിഫോർണിയയുടെ സ്വന്തം "മീശക്കാരൻ’ ആന്റണി ഗാൻസ്ലർ ഓർമയായി
കലിഫോർണിയ: വ്യത്യസ്തമായ മീശ കാരണം മാധ്യമശ്രദ്ധ നേടിയ കലിഫോർ
റൗണ്ടപ്പ് കളനാശിനി കേസ്; മൊൺസാന്റോയുടെ മാതൃ കമ്പനിക്കെതിരേ കോടതി വിധി
ജോർജിയ: റൗണ്ടപ്പ് കളനാശിനി കേസിൽ ജോൺ ബാൺസിന് 2.1 ബില്യൻ ഡോളർ
എട്ട് വയസുകാരിയെയും മുത്തശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കൊന്ന ശേഷം മുത്തശിയേയും കൊ
സെഗ്വേയുടെ 2,20,000 സ്കൂട്ടറുകൾ തിരിച്ചു വിളിക്കുന്നു
ന്യൂയോർക്ക്: യുഎസ് വിപണിയിൽ വിറ്റഴിച്ച സെഗ്വേയുടെ 2,20,000 സ്കൂട
സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക
ഐ. വർഗീസിന് യാത്രയയപ്പു നൽകി ഡാളസിലെ മലയാളി സമൂഹം
ഡാളസ്: നാല് പതിറ്റാണ്ട് നീണ്ടസാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത
ബാബു വർഗീസിനെ ആദരിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
ഡാളസ്: സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്
വിപിൻ ചാലുങ്കൽ കെസിസിഎൻഎ ജനറൽ സെക്രട്ടറി
ഷിക്കാഗോ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ
ഹൂസ്റ്റണിലെ നിശാക്ലബിൽ വെടിവയ്പ്; ആറ് പേർക്ക് പരിക്ക്
ഹൂസ്റ്റൺ: ഹിൽക്രോഫ്റ്റ് അവന്യൂവിലെ ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബിൽ ന
സിൽബു ചെറിയാൻ ഡാളസിൽ അന്തരിച്ചു
ഡാളസ്: മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി) - മണ
പൈലറ്റ് പാസ്പോര്‍ട്ട് മറന്നു; യുഎസില്‍നിന്ന് ചൈനയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു
ലോസ് ആഞ്ചലസ്: പൈലറ്റ് പാസ്പോർട്ട് മറന്നതിനെ തുടർന്നു യുഎസിൽന
ഹൂസ്റ്റൺ കോട്ടയം ക്ലബിന് പുതിയ നേതൃനിര
ഹൂസ്റ്റൺ: ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്
Latest News
സംഘര്‍ഷം; എസ്ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു
മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസുകാരന് പരിക്ക്
വാട്സ്ആപ് ഗ്രൂപ്പുകളില്‍ മതവിദ്വേഷം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top