മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം റീ​ജ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് 29ന്
Thursday, March 27, 2025 2:56 PM IST
മ​നു തു​രു​ത്തി​ക്കാ​ട​ൻ
ലോ​സ് ആ​ഞ്ച​ല​സ്: മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം വെ​സ്റ്റേ​ൺ റീ​ജ​ൺ 12-ാമ​ത് വാ​ർ​ഷി​ക റീ​ജ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് 29ന് ​വൈ​കു​ന്നേ​രം ആ​റി​ന് (പി​എ​സ്ടി), ഇ​ന്ത്യ​ൻ സ​മ​യം 30ന് ​രാ​വി​ലെ 6.30ന് ​സൂം പ്ലാ​റ്റ്‌​ഫോ​മി​ൽ ന​ട​ക്കും.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‘ക്രി​സ്തീ​യ ജീ​വി​ത​വും വി​ശ്വാ​സ​വും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മാ​ർ​ത്തോ​മ്മാ പ്രി​ന്‍റിം​ഗ് പ്ല​സ് ഡ​യ​റ​ക്‌​ട​ർ റ​വ. സി​ബി ടി. ​മാ​ത്യൂ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.


കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന സൂം ​വി​വ​ര​ങ്ങ​ൾ; മീ​റ്റിം​ഗ് ഐ​ഡി: 622 014 6249. പാ​സ്കോ​ഡ്: 404040. കൂ​ടാ​തെ യൂ​ട്യൂ​ബി​ലും ത​ത്സ​മ​യം കാ​ണാ​വു​ന്ന​താ​ണ്. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ഗീ​വ​ർ​ഗീ​സ് കൊ​ച്ചു​മ്മ​ൻ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്നു.