സ​ഖ​റി​യ മാ​ത്യു അ​ന്ത​രി​ച്ചു
Thursday, December 12, 2024 5:16 PM IST
വാ​ർ​ത്ത: ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: പ​ത്ത​നം​തി​ട്ട കു​ഴി​ക്കാ​ല മു​ള്ള​നാ​ക്കു​ഴി വ​ട്ട​മു​രു​പ്പേ​ൽ സ​ഖ​റി​യ മാ​ത്യു (സ​ണ്ണി - 64) അ​ന്ത​രി​ച്ചു. ഡാ​ള​സി​ലെ കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​വു​മാ​യ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

ഭാ​ര്യ പ​ത്ത​നം​തി​ട്ട തോ​ന്ന്യാ​മ​ല ക​ണി​കു​ള​ത്ത് ഓ​മ​ന. മ​ക്ക​ൾ: പ്രീ​തി, പ്രി​ൻ​സി, പ്രി​ൻ​സ്. മ​രു​മ​ക്ക​ൾ: പു​ന​ലൂ​ർ പു​തു​വേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജോ, പു​ല്ലാ​ട് ചെ​റു​കാ​ട്ട് റി​ജോ.


സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ലും പ​ള്ളി​യി​ലും വ​ച്ചു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കു​ഴി​ക്കാ​ല മാ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.