എം.​എ​സ്.​ സ്ക​റി​യ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു
Wednesday, December 4, 2024 12:12 PM IST
ന്യൂയോർക്ക്: അ​രീ​പ്പ​റ​മ്പ് തേ​മ്പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​യ മ​റ്റ​ത്തി​ൽ എം.​എ​സ്.​സ്ക​റി​യ (അ​ച്ച​ൻ കു​ഞ്ഞ് - 88 ) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് അ​മേ​രി​ക്ക​യി​ൽ.


ഭാ​ര്യ: ത​ങ്ക​മ്മ ചെ​ന്നാ​മ​റ്റം ഇ​ല​പ്പ​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​യ്സ​ൺ, റീ​നാ​മോ​ൾ (ഇ​രു​വ​രും യു​എ​സ്), റൂ​ബി (സ്റ്റാ​ഫ് ന​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​യം). മ​രു​മ​ക്ക​ൾ: നി​ർ​മ്മ​ല ആ​ലു​ങ്ക​ൽ പാ​മ്പാ​ടി, കു​രു​വി​ള മൂ​ത്തേ​ട​ത്ത് രാ​മ​മം​ഗ​ലം (ഇ​രു​വ​രും യു​എ​സ്), നോ​ബി ചേ​ർ​ക്ക​മ​ണ്ണി​ൽ, വെ​ള്ളൂ​ർ.


കാ​ലം ചെ​യ്ത ഡോ.​ യൂ​ഹാ​നോ​ൻ മോ​ർ പീ​ല​ക്സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​ണ് പ​രേ​ത​ൻ.