അ​ഡ്വ. തോ​മ​സ് മാ​ത്യു അ​ന്ത​രി​ച്ചു
Monday, December 9, 2024 10:04 AM IST
വാർത്ത: പി.​പി. ചെ​റി​യാ​ൻ
തി​രു​വ​ല്ല: നെ​ടു​വേ​ലി​ൽ കു​ടും​ബ​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്ന അ​ഡ്വ. തോ​മ​സ് മാ​ത്യു (റോ​യി - 72) അ​ന്ത​രി​ച്ചു. മ​ല്ല​പ്പ​ള്ളി കീ​ഴ്‌​വാ​യ്പൂ​ര് പ​യ​റ്റു​കാ​ലാ​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അം​ഗ​വും ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ രാ​ജ​ൻ മാ​ത്യു​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ൻ

ഭാ​ര്യ മേ​പ്രാ​ല്‍ പൂ​തി​കോ​ട്ട് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ഡ്വ. റേ​ച്ച​ല്‍ പി. ​മാ​ത്യു. മ​ക്ക​ള്‍: അ​ഡ്വ. വി​നു എം. ​തോ​മ​സ് (ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​ന്‍), ര​ശ്മി ആ​ന്‍ തോ​മ​സ് (ആ​സാ​പ്, കേ​ര​ള), ആ​ന​ന്ദ് മാ​ത്യു തോ​മ​സ് (ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, കൊ​ച്ചി).


മ​രു​മ​ക്ക​ള്‍: ചേ​ന്ന​ങ്ക​രി വാ​ഴ​ക്കാ​ട് ദീ​പ​ക് അ​ല​ക്‌​സാ​ണ്ട​ര്‍, ആ​നി​ക്കാ​ട് കൊ​ച്ചു​വ​ട​ക്കേ​ല്‍ പ്രീ​തി സാ​റാ ജോ​ണ്‍ (ഫെ​ഡ​റ​ല്‍ ബാ​ങ്ക്, കു​രി​ശും​മൂ​ട് ബ്രാ​ഞ്ച്, ച​ങ്ങ​നാ​ശേ​രി).

കെ​പി​സി​സി അം​ഗം, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, തി​രു​വ​ല്ല ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 9.30ന് ​തി​രു​വ​ല്ല എ​സ്‌​സി​എ​സ് വ​ള​പ്പി​ലെ സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​നം ന​ട​ക്കും. 11.30ന് ​സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: രാ​ജ​ൻ മാ​ത്യു (ഡാ​ള​സ്) - 469 855 2733.