കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ അ​നു​ശോ​ച​ന യോ​ഗം കൂ​ടി
Monday, December 9, 2024 1:02 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​ശോ​ച​നം യോ​ഗം കൂ​ടി അ​ന്ത​രി​ച്ച വി​ജ​യ​കു​മാ​റി​നും(​കു​ഞ്ഞു​മ​ണി​യേ​ട്ട​ൻ) പ്ര​ഫ. വി.​പി. വി​ജ​യ​മോ​ഹ​നും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ര​ക്ഷ​ധി​കാ​രി കെ.​പി. ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വും കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നും വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ(70) നി​ര്യാ​ണ​ത്തി​ൽ കെ​എ​ച്ച്എ​ഫ്സി അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ണി​യേ​ട്ട​ൻ ത​ന്‍റെ ജീ​വി​തം സ​നാ​ത​ന ധ​ർ​മ​പ​രി​പാ​ല​ന​ത്തി​നാ​യി ഉ​ഴി​ഞ്ഞു​വ​ച്ചാ​യാ​ലും മു​ഴു​വ​ൻ സ​മ​യ സാ​ന്ത ധ​ർ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.

ആ​ർ​എ​സ്എ​സ് ശ​ബ​രി​ഗി​രി സം​ഘ ജി​ല്ല​യു​ടെ സം​ഘ​ചാ​ല​കും തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ജ് പ്ര​ഫ​സ​റു​മാ​യി​രു​ന്ന ഡോ. ​വി.​പി. വി​ജ​യ​മോ​ഹ​ന്‍ കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​രി​ൽ ഒ​രാ​ളും കെ​എ​ച്ച്എ​ഫ്സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

ചെ​റു​പ്പ​കാ​ലം മു​ത​ൽ മ​ത്സ്യ മാം​സാ​ദി​ക​ൾ ഉ​പേ​ക്ഷി​ച്ചു ആ​ധ്യാ​ത്മി​ക രം​ഗ​ത്തും,അ​ദ്ധ്യാ​പ​ന രം​ഗ​ത്തും മി​ക​വ് പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും ശാ​ന്ത​മാ​യ മ​ന​സ്സോ​ടെ ന​ല്ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു കൊ​ടു​ത്തു കൊ​ണ്ട്, ജാ​തി മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കു​ന്ന​തി​നും നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു മാ​തൃ​കാ അ​ധ്യാ​പ​ക​നാ​യി​രു​ന്ന വി​ജ​യ​മോ​ന്‍റെ നി​ര്യാ​ണം മ​ല​യാ​ളി​ക​ൾ​ക്ക് തീ​രാ ന​ഷ്‌​ട​മാ​ണ്.


2025 ജ​നു​വ​രി മു​ത​ൽ കെ​എ​ച്ച്എ​ഫ്സി​യു​മാ​യി സ​ഹ​ക​രി​ച്ചു ശ്രീ​നാ​രാ​യ​ണ ഗു​രു ദ​ർ​ശ​ന​ങ്ങ​ളെ കു​റി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​തി​മാ​സ പ​രി​പാ​ടി​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ജ​യ​കു​മാ​ര​ന്‍റെ​യും പ്ര​ഫ. വി.​പി. വി​ജ്‍​മോ​ന്‍റെ​യും അ​കാ​ല നി​ര്യാ​ണ​ത്തി​ൽ കെ​എ​ച്ച്എ​ഫ്സി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ൻ പ്ര​തീ​ഷ് വി​ശ്വ​നാ​ഥ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

പ​രേ​താ​ത്മാ​ക്ക​ളു​ടെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി​യും, കു​ടും​ബാ​ങ്ങ​ങ്ങ​ൾ​ക്കു നേ​രി​ട്ട ഈ ​ദുഃ​ഖ​ത്തി​ലും പ​ങ്കു ചേ​ർ​ന്ന് കൊ​ണ്ട് ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ൾ പ്രാ​ർ​ത്ഥ​ന അ​ർ​പ്പി​ച്ചു.