ട്രം​പി​നെ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് മു​മ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ നീ​ക്കം
Friday, November 8, 2024 6:36 AM IST
പി.പി. ​ചെ​റി​യാ​ൻ
ന്യൂ​യോ​ർക്ക്​: നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ര​ണ്ട് ഫെ​ഡ​റ​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ എ​ങ്ങ​നെ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ക​യാ​ണ്. സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റിനെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന ദീ​ർ​ഘ​കാ​ല ഡി​പ്പാ​ർ​ട്ട്മെ​ൻ്റ് ന​യം അ​നു​സ​രി​ച്ച് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.


തെ​ര​ഞ്ഞെ​ടു​പ്പ് ക​ല​ണ്ട​ർ പ​രി​ഗ​ണി​ക്കാ​തെ ട്രം​പി​നെ​തി​രാ​യ തെര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ൽ കേ​സി​ൽ അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ സു​പ്ര​ധാ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച പ്ര​ത്യേ​ക അ​ഭി​ഭാ​ഷ​ക​ൻ ജാ​ക്ക് സ്മി​ത്തിന്‍റെ തെര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ള്ള നി​യ​മ​പ​ര​മാ​യ നി​ല​പാ​ടി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഏ​റ്റ​വും പു​തി​യ ച​ർ​ച്ച​ക​ൾ.