സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി ട്രംപ്; സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ജനുവരിയിൽ
Friday, November 8, 2024 7:56 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ജ​​​നു​​​വ​​​രി 20നാ​​​ണ് ട്രം​​​പി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ബി​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം നി​​​ശ്ച​​​യി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച സൂ​​​സി വൈ​​​ൽ​​​സി​​​നെ ട്രം​​​പ് വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് ആ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര ന​​​യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ബ്രൂ​​​ക് റോ​​​ളി​​​ൻ​​​സി​​​നെ​​​യും ഈ ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.

മു​​​ൻ സി​​​ഐ​​​എ ഡ​​​യ​​​റ​​​ക്ട​​​റും ഒ​​​ന്നാം ട്രം​​​പ് ഭ​​​ര​​​ണ​​​ത്തി​​​ൽ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന മൈ​​​ക്ക് പോം​​​പി​​​യോ പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യേ​​​ക്കാം. ന​​​യ​​​ത​​​ന്ത്ര​​​വി​​​ദ​​​ഗ്ധ​​​ൻ റി​​​ക് ഗ്രെ​​​നെ​​​ല്ലി​​​നു ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് പ​​​ദ​​​വി​​​യോ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​ന​​​മോ ല​​​ഭി​​​ച്ചേ​​​ക്കും.

കെ​​​ന്ന​​​ഡി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യം പേ​​​റു​​​ന്ന റോ​​​ബ​​​ർ​​​ട്ട് എ​​​ഫ്. കെ​​​ന്ന​​​ഡി ജൂ​​​ണി​​​യ​​​റി​​​ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ പ്ര​​​ധാ​​​ന പ​​​ദ​​​വി ന​​​ല്കു​​​മെ​​​ന്ന സൂ​​​ച​​​ന ട്രം​​​പ് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വാ​​​ക്സി​​​നു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വ്യാ​​​ജ​​​പ്ര​​​ചാര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​യാ​​​ളാ​​​ണ് കെ​​​ന്ന​​​ഡി ജൂ​​​ണി​​​യ​​​ർ. ലോ​​​ക​​​ത്തി​​​ലെ ഒ​​​ന്നാം ന​​​ന്പ​​​ർ സ​​​ന്പ​​​ന്ന​​ൻ ഇ​​​ലോ​​​ൺ മ​​​സ്കി​​​ന് കാ​​​ബി​​​ന​​​റ്റി​​​ത​​​ര പ​​​ദ​​​വി ട്രം​​​പ് ന​​​ല്കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.


ഇ​​​തി​​​നി​​​ടെ, പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​യും യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​മ​​​ലാ ഹാ​​​രി​​​സ് പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ച്ചു. അ​​​ധി​​​കാ​​​ര​​​ക്കൈ​​​മാ​​​റ്റ​​​ത്തി​​​ൽ ട്രം​​​പി​​​നെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ക​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

വോ​​​ട്ടെ​​​ണ്ണ​​​ൽ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക​​​ടു​​​ക്കു​​​ന്പോ​​​ൾ ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ കോ​​​ള​​​ജി​​​ലെ 538 വോ​​​ട്ടു​​​ക​​​ളി​​​ൽ 294ഉം ​​​ട്രം​​​പ് സ്വ​​​ന്ത​​​മാ​​​ക്കി. ക​​​മ​​​ല​​​യ്ക്ക് 223 വോ​​​ട്ടു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ച​​​ത്. നെ​​​വാ​​​ഡ, അ​​​രി​​​സോ​​​ണ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഫ​​​ല​​​മാ​​​ണ് വ​​​രാ​​​നു​​​ള്ള​​​ത്. 94 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളെ​​​ണ്ണി​​​യ നെ​​​വാ​​​ഡ​​​യി​​​ലും 70 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളെ​​​ണ്ണി​​​യ അ​​​രി​​​സോ​​​ണ​​​യി​​​ലും ട്രം​​​പി​​​ന് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വോട്ടുണ്ട്.