കാലിഫോര്‍ണിയ: അയിരൂര്‍ നടുവില്ലം പഴമണ്ണില്‍ ഏബ്രഹാം പി. ചാക്കോ (കുഞ്ഞുമോന്- 77) കാലിഫോര്‍ണിയയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: മേരിക്കുട്ടി മെഴുവേലി ഒറ്റപ്ലാമൂട്ടില്‍ കുടുംബാംഗം. മക്കള്‍: പ്രിന്‍സി, അജയ്, ജെയ്സണ്‍. മരുമക്കള്‍: ഫിലിപ്പ്, ബെറ്റ്സി, ഹെലന്.