ഷാ​ർ​ജ: യു​വ​മോ​ർ​ച്ച ഡ​ൽ​ഹി വൈ​സ് പ്ര​സി​ഡ​ന്‍റും എ​യ​റോ​സ്‌​പേ​സ് എ​ൻ​ജി​നി​യ​റു​മാ​യ അ​ർ​ജു​ൻ വെ​ളോ​ട്ടി​ല്‍ യു​എ​ഇ​യി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ഹെ​ഡ് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു.

ഷാ​ർ​ജ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ, എ​ച്ച്ആ​ർ മാ​നേ​ജ​ർ ലോ​യി അ​ബു അ​മ്ര, അ​ഡ്വ. ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി, അ​ഡ്വ. സു​ഹൈ​ബ് സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​.