ഹൂ​സ്റ്റ​ൺ: തോ​മ​സ് കെ. ​തോ​മ​സ് (ബാ​ബു - 77) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ര​യ്യം പീ​ടി​ക​യി​ൽ പ​രേ​ത​രാ​യ കെ.​ടി. തോ​മ​സി​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ പ​രേ​ത​യാ​യ സാ​റാ​മ്മ (ബാ​വ) കു​ഴി​ക്കാ​ല കൊ​ച്ചു​മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​യി​രു​ന്നു. മ​ക്ക​ൾ: ബോ​ബി, ബി​ബി, ബ​റ്റ്സി. മ​രു​മ​ക്ക​ൾ: സ്മി​ത, ക​വി​ത, ഫി​നു. എ​ട്ട് കൊ​ച്ചു​മ​ക്ക​ളു​ണ്ട്.

സം​സ്കാ​രം ഇന്ന്‍ ​രാ​വി​ലെ ഒ​ന്പ​തി​ന് ലി​വിം​ഗ് വാ​ട്ടേ​ഴ്സ് ച​ർ​ച്ചി​ൽ ന​ട​ക്കും. വി​ലാ​സം: 845 സ്റ്റാ​ഫോ​ർ​ഡ് ഷെ​റി​ൽ, സ്റ്റാ​ഫോ​ർ​ഡ്, ടെ​ക്സ​സ്- 77477.


അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ല്‍ ഒ​രാ​ളാ​യ തോ​മ​സ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ അ​മേ​രി​ക്ക​യി​ല്‍ കൊ​ണ്ടു​വ​രു​വാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

ത​ത്സ​മ​യ സം​പ്രേ​ഷ​ണം: പ്ര​യ​ര്‍ മൗ​ണ്ട് മീ​ഡി​യ/​ലൈ​വ്.