ADVERTISEMENT
ADVERTISEMENT
16
Wednesday
April 2025
6:25 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ശമ്പളം സാമൂഹിക സംഘടനകൾക്ക്; മാതൃകയായി പോലീസ് ഉദ്യോഗസ്ഥൻ
അനിൽ ആറന്മുള
Tuesday, April 15, 2025 4:33 PM IST
X
ടെക്സസ്: ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ ശമ്പള തുക മുഴുവൻ സാമൂഹ്യ സംഘടനകൾക്ക് ദാനം നൽകുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ "പണമല്ല സേവനം മാത്രമാണ് എന്റെ ലക്ഷ്യം' എന്ന് അദ്ദേഹം തന്റെ വോട്ടർമാരോട് പറഞ്ഞിരുന്നു.
ഈ വാക്ക് അദ്ദേഹം പാലിച്ചിരിക്കുകയാണ്. വന്പിച്ച ഭൂരിപക്ഷത്തോടെ ഫോർട്ട് ബെൻഡ് കൗണ്ടി പ്രീസിംഗ്ട് മൂന്ന് കോൺസ്റ്റബിളായി തെരഞ്ഞെടുക്കപ്പെട്ട അലി ഷെയ്ഖാനി തന്റെ മൂന്നു മാസത്തെ ഭരണ നേട്ടങ്ങൾ വിവരിക്കാനായി വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നു മാസമായി ലഭിച്ച ആറു പേ ചെക്കുകൾ ഓരോന്നും ആറു സംഘടനകൾക്ക് അദ്ദേഹം നൽകി. ഓരോ ചെക്കും 4125 ഡോളർ മുതൽ 4387 ഡോളർ വരെ തുകയുള്ളവയായിരുന്നു. മറ്റു പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രീസിംഗ്ട്3 ക്യാപ്റ്റൻ മനോജ് പൂപ്പാറയിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഫോട്ബെൻഡ് കൗണ്ടിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളായ ചൈൽഡ് അഡ്വക്കേറ്റ്സ് ഓഫ് ഫോർട്ട് ബെൻഡ്, ദ ആർക്ക് ഫൌണ്ടേഷൻ, ഫോർട്ട് ബെൻഡ് പാവ്സ്, അമേരിക്കൻ ലിജിയൻ വെറ്ററൻസ് പോസ്റ്റ് 942, ഹിസ്പാനിക് ഹെറിറ്റേജ് അലയൻസ്, ഫാമിലി ലൈഫ് ആൻഡ് കമ്യൂണിറ്റി റിസോർസ് സെന്റർ എന്നീവയുടെ പ്രതിനിധികൾ ചെക്കുകൾ ഏറ്റുവാങ്ങി.
തങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു തുക നീക്കിവച്ചു ആവശ്യക്കാരെ സഹായിച്ചു പോന്നിരുന്ന അമ്മയാണ് തന്റെ മാർഗദീപം എന്നും മാതാവിന്റെ പേരിൽ ഒരു ചാരിറ്റി പ്രസ്ഥാനം നടത്തിവരുന്നതായും അലി പറഞ്ഞു.
പോലീസുകാർ സാധാരണ ടിക്കറ്റ് ആണ് കൊടുക്കാറുള്ളതെന്നും ആദ്യമായാണ് ചെക്ക് കൊടുക്കുന്ന പോലീസിനെ കാണുന്നത് എന്നും സൈമൺ വാളച്ചേരിൽ പറഞ്ഞപ്പോൾ തന്റെ ഓഫീസർമാർ ടിക്കറ്റ് എഴുതുന്നതും കുറച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സേനയിലെ ക്യാപ്റ്റൻ മനോജിന്റെ നേതൃത്വത്തിൽ ജനുവരി മുതൽ മാർച്ച് 31 വരെ മൂവായിരത്തിലധികം നിയമലംഘനങ്ങളിൽ വെറും 83 ട്രാഫിക് ടിക്കറ്റുകളാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പറഞ്ഞയക്കുകയാണ് ചെയ്തത്.
പോലീസ് ഫോഴ്സിന്റെ മാതൃകാപരമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന മനോജിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കാൻ അദ്ദേഹം മറന്നില്ല. പോലീസ് എന്നത് ഭയപ്പെടുത്താനല്ല പകരം സൗഹൃദത്തിലൂടെ ബോധവത്കരിക്കാനാണ് ശമിക്കുന്നതു എന്ന് ക്യാപ്റ്റൻ മനോജ് പറഞ്ഞു.
പെട്രോളിംഗിലുള്ള ഉദ്യോഗസ്ഥന്മാരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും സമൂഹവുമായി ചേർന്ന് കൂടുതൽ സുരക്ഷാ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അലി പറഞ്ഞു.
തങ്ങളുടെ പ്രവർത്തന പരിധിക്കുള്ളിലുള്ള ആർക്കും ഏതു സമയത്തും തന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നു അലി ഷെഖാനി അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
ഫോമ ജോയിന്റ് സെക്രട്ടറി: ഡോ. മഞ്ജു പിള്ളയ്ക്ക് പിന്തുണയുമായി വെസ്റ്റേൺ റീജൺ
കാലിഫോർണിയ: ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. മഞ്ജു പി
പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്; മിക്കൽ മഹ്ദിയുടെ വധശിക്ഷ നടപ്പാക്കി
സൗത്ത് കാരോലിന: 2004ൽ പോലീസ് ഉദ്യോഗസ്ഥനെ പതിയിരുന്ന് ആക്രമിച്ച
ആഷ്ബേൺ ഇടവകയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കാമ്പയിന് തുടക്കം
ആഷ്ബേൺ: നോർത്തേൺ വെർജീനിയയിലെ ആഷ്ബേൺ സെന്റ് മേരീസ് ഓർത്തഡോക
സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ കാൻഡിഡേറ്റ് ഫോറം ഇന്ന്
ഡാളസ്: ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ കാ
കെസിഎസ് ഷിക്കാഗോ കിഡ്സ് ക്ലബിന്റെ ഈസ്റ്റർ എഗ് ഹണ്ടും ജന്മദിനാഘോഷങ്ങളും ഗംഭീരമായി
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് നാഷണൽ പാർക്കിൽ കെസിഎസ് ഷിക്കാഗോ കിഡ്സ
വനിതകൾ മാത്രമടങ്ങിയ ബഹിരാകാശ ദൗത്യം വിജയം; ചരിത്രമെഴുതി എൻഎസ് 31
വനിതകൾ മാത്രമടങ്ങിയ ബഹിരാകാശ ദൗത്യം വിജയം; ചരിത്രമെഴുതി എൻ
യുഎസ് - മെക്സിക്കോ അതിർത്തി നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യത്തിന് അധികാരം നൽകി ട്രംപ്
വാഷിംഗ്ടൺ ഡി സി: യുഎസ് - മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയ
ഫോർട്ട്വർത്തിൽ വെടിവയ്പ്; രണ്ട് വയസുകാരന് ദാരുണാന്ത്യം
ഫോർട്ട്വർത്ത്: സൗത്ത് ഫോർട്ട്വർത്തിലെ അപ്പാർട്ട്മെന്റ് സമു
മിഷൻ ലീഗ് ഫെയ്ത് എൻറിച്ച്മെന്റ് പ്രോഗ്രാം നടത്തി
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റിയുട
തിരുബാലസഖ്യം യുണിറ്റിന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ തുടക്കം
ടെക്സസ്: സീറോമലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെയും ഷിക്കാഗ
ജയ കുളങ്ങര ഷിക്കാഗോ കെസിഎസ് യൂത്ത് ഫെസ്റ്റിവൽ കോഓർഡിനേറ്റർ
ഷിക്കാഗോ: മേയ് 10ന് നടക്കുന്ന കെസിഎസ് ഷിക്കാഗോയുടെ യൂത്ത് ഫെസ്റ്
ആൽബനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിൽ കാതോലിക്കാ ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയിൽ കാതോലിക്കേറ്റ് സ്ഥാപിച്
വളർത്തുനായയുടെ ആക്രമണത്തിൽ ഏഴു മാസം പ്രായമുള്ള ശിശു മരിച്ചു
വാഷിംഗ്ടൺ ഡിസി: വളർത്തുനായയുടെ ആക്രമണ
ഡിമലയാളി ഓൺലൈൻ ദിനപത്ര പ്രകാശനം ഞായറാഴ്ച
ഡാളസ്: ഡിമലയാളി ഓൺലൈൻ ദിനപത്രം ഞായറാഴ്ച പ്രകാശനം ചെയ്യും. മാ
ഡബിൾ സ്ട്രോംഗ്; ആരോഗ്യാവസ്ഥ വെളിപ്പെടുത്തി ട്രംപ്
വാഷിംഗ്ടൺ ഡിസി: താൻ വളരെ നല്ല ആരോഗ്യസ്ഥിതിയിലാണെന്ന് അമേരിക്ക
6000 കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിലാക്കി നാടുകടത്താൻ യുഎസ്
വാഷിംഗ്ടൺ: അമേരിക്കയിലെ ആറായിരത്തിലധികം ജീവിച്ചിരിക്കുന്ന അ
ആത്മീയ ജീവിതത്തിന്റെ നട്ടെല്ല് തകർന്ന അവസ്ഥയിലാണ് വിശ്വാസസമൂഹം: റവ. എബ്രഹാം തോമസ്
മെസ്ക്വിറ്റ്: ആത്മീയ ജീവിതത്തിന്റെ നട്ടെല്ല് തകർന്ന നിവർന്നു
വ്യാജ തൊഴിലില്ലായ്മ വേതന അപേക്ഷകർ; കാലിഫോർണിയ ഒന്നാമത്
വാഷിംഗ്ടൺ ഡിസി: ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ
ഹൂസ്റ്റണിൽ മോഷ്ടാവ് വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: തെക്കുകിഴക്കൻ ഹൂസ്റ്റണിൽ അപ്പാർട്ട്മെന്റിൽ അതിക്രമി
കെഎച്ച്എൻഎ രജത ജൂബിലി കൺവൻഷന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി
ന്യൂയോര്‍ക്ക്: ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലുള്ള എംജി
മലയാളി യുവാവ് കാനഡയിൽ മരിച്ചനിലയിൽ
ഒട്ടാവ: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയ
മിസ് കാനഡ നൊവാകോസ്മോ കിരീടം ചൂടി മലയാളി ലിനോര്‍ സൈനബ്
ഒട്ടാവ: മിസ് കാനഡ നൊവാകോസ്മോ 2025 കിരീടം ചൂടി 20 വയസുള്ള മലയാളി
കാനഡയിൽ ആദ്യമായി "കലകളുടെ ഉത്സവത്തിന്’ തിരികൊളുത്തി എഡ്മിന്റൺ നേർമ
എഡ്മിന്റൻ: കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദ
ഫോമയിൽ മൂന്നു മലയാളി അസോസിയേഷനുകൾക്കുകൂടി അംഗത്വം നൽകി
ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളുടെ
മന്ത്ര കൺവൻഷൻ ശുഭാരംഭവും വാഷിംഗ്ടൺ ഡിസി ചാപ്റ്റർ ഉദ്ഘാടനവും ശ്രദ്ധേയമായി
വാഷിംഗ്ടൺ: ബെഥേസ്ട എലിമെന്ററി സ്കൂളിൽ സംഘടിപ്പിച്ച മന്ത്ര കൺവൻഷ
ഫോമാ സതേൺ റീജണിന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്
ഡാളസ്: ഫോമാ സതേൺ റീജണിന്റെ 2025-26 കമ്മിറ്റിയുടെ ആദരവ് ലീഗ് സിറ്റ
മിയാമി ഹെറാൾഡ്: ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ: മയാമി ഹെറാൾഡ് ദിനപത്രത്തിലെ ജീവനക്കാരിയെ ഉച്ചഭക്ഷണ
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ആക്ടിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി
വാഷിംഗ്ടൺ: യുഎസ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ എടിഎഫ് ആക്ടിംഗ
താരിഫ് ഇളവ്: യുഎസ് ഓഹരി വിപണിക്ക് താത്കാലിക ആശ്വാസം, പ്രതികരിച്ച് മൈക്ക് പെൻസ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരി
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് വികാരിക്ക് യാത്രയയപ്പ് നൽകി
മെസ്ക്വിറ്റ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലെ മൂന്നു വർ
ന്യൂയോർക്കിൽ കേസ് വാദിക്കാന്‍ "എഐ അഭിഭാഷകൻ'; രോഷാകുലയായി വനിതാ ജഡ്ജി
ന്യൂയോർക്ക്: കോടതിയിൽ കേസ് വാദിക്കാൻ എഴുപത്തിനാലുകാരനായ ജെറ
വിവാഹമോചന വാർത്ത തള്ളി മിഷേൽ ഒബാമ
വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള വിവ
സ്റ്റാർ എന്റർടൈൻമെന്റ് സിനി സ്റ്റാർ നൈറ്റ് ടീമിന് വിസ ലഭ്യമായി
ന്യൂയോർക്ക്: മേയ് - ജൂൺ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും പര്
യുഎസിൽ ഹെലികോപ്റ്റർ തകർന്ന് ആറു മരണം; സ്പെയിനിലെ സീമെൻസ് സിഇഒയും കുടുംബവും കൊല്ലപ്പെട്ടതായി സൂചന
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ നദിയിൽ ഹെലികോപ്
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ
കത്തി വീശിയ കൗമാരക്കാരന് നേരെ പോലീസ് വെടിയുയർത്തി; ഗുരുതര പരിക്ക്
ഇഡാഹോ: പോലീസിനു നേരെ കത്തി വീശിയ കൗമാരക്കാരനെ പോലീസ് ഒന്‍പത് തവ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല ധ്യാനം അനുഗ്രഹീതമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ
സിബിപി വൺ ആപ്പ് വഴി യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാർ രാജ്യം വിടണമെന്ന് ഹോം ലാൻഡ് സെക്യൂരിറ്റി
കലിഫോർണിയ: സിബിപി വൺ ആപ്പ് വഴി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റ
ഹൂസ്റ്റണിൽ മുൻ കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ പാർക്കിംഗ് സ്ഥലത്ത് കാമുക
യുഎസ് പ്രഖ്യാപിച്ച പകര തീരുവകൾ പ്രാബല്യത്തിൽ; ഓഹരി വിപണി വീണ്ടും താഴേക്ക്
വാഷിംഗ്ടൺ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച
ഓസ്റ്റിനിൽ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും പള്ളി പ്രതിഷ്ഠാ ദിനവും 26, 27 തീയതികളിൽ
ടെക്സസ്: ടെക്സസിലെ ഓസ്റ്റിൻ സെന്റ് തോമസ് മലങ്കര യാക്കോബായ സിറി
മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് ജോൺ ജെയിംസ് മത്സരിക്കുന്നു
മിഷിഗൺ: റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ ജെയിംസ് തിങ്കളാഴ്ച മിഷിഗൺ
വെനസ്വേലൻ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്തുന്നതിന് സുപ്രീം കോടതിയുടെ അനുമതി
വാഷിംഗ്ടൺ : വെനസ്വേലൻ ഗുണ്ടാ സംഘത്തെ നാടുകടത്തുന്നത് സംബന്ധിച്ച
ഗിഫ്ടിക്ക് ഇനി എല്ലാം കേൾക്കാം; മലയാളി യുവാവിന് പ്രവാസിയുടെ കൈത്താങ്ങ്
ഇടുക്കി: കട്ടപ്പന ഗവൺമെന്റ് കോളജിലെ രണ്ടാം വർഷ എംഎ മലയാളം വി
മുൻ എംഎൽഎ എം.ജെ. ജേക്കബിന് ഹൂസ്റ്റണിൽ ഉജ്വല സ്വീകരണം
ഹൂസ്റ്റൺ: പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിന് മലയാളി അസോസിയേഷൻ
കുര്യൻ വി. കടപ്പുർ ഡാളസിൽ അന്തരിച്ചു
ഡാളസ്: കുര്യൻ വി. കടപ്പുർ(മോനിച്ചൻ - 73) ഡാളസിൽ അന്തരിച്ചു. പ
ഹൂസ്റ്റണില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറി
തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ച് ഐനാനി
ന്യൂയോർക്ക്: നഴ്സുമാർക്ക് പുതിയ അറിവിന്റെ പ്രകാശം പകർന്ന് ഇന്‍
മിഷൻ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്ദി അനുസ്മരണം നടത്തി
കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്
കേരള സർക്കാരുമായി സഹകരിച്ച് ലഹരിക്കെതിരേ കൈകോർത്ത് ഫൊക്കാന
ന്യൂയോർക്ക്: ലഹരിക്കെതിരേ കേരള സർക്കാരുമായി കൈകോർത്ത് പ്രവർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
അതിരപ്പിള്ളിയിൽ 24 മണിക്കൂറിനിടെ കാട്ടാന കൊന്നത് മൂന്നു പേരെ
Kerala
2
ചരടുവലിച്ച് ഇഡി; രാഹുലിനും സോണിയയ്ക്കുമെതിരേ കുറ്റപത്രം
National
3
ലാറ്റിനമേരിക്കൻ ഇതിഹാസം യോസ വിടവാങ്ങി
International
4
സ്വര്‍ണ വിലയില്‍ ഇടിവ്
Business
5
പഞ്ചാബ് കിംഗ്സ് 16 റണ്‍സ് ജയം സ്വന്തമാക്കി
Sports
ADVERTISEMENT
LATEST NEWS
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ ഇന്ന് ഹർത്താൽ
വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ADVERTISEMENT
ADVERTISEMENT