റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് അന്തരിച്ചു
റോണി കുരിശിങ്കൽ പറമ്പിൽ
Tuesday, February 4, 2025 1:23 PM IST
ഡബ്ലിൻ: അയർലൻഡ് ബ്യൂമൗണ്ട് ആശുപത്രിയിലിലെ സ്റ്റാഫ് നഴ്സ് റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് കാവുംകട്ടയിൽ(79) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച 10ന് മുളക്കുളം സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ് ജോസഫ് കെ. പുന്നൂസ് കേരള കോൺഗ്രസ് ജേക്കബ് പിറവം മണ്ഡലം പ്രസിഡന്റായിരുന്നു.