ജോൺ അലക്സാണ്ടർ ആന്ത്രപ്പറിനെ അനുശോചിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
പി.പി. ചെറിയാൻ
Tuesday, December 31, 2024 3:58 PM IST
ഡാളസ്: ജോൺ അലക്സാണ്ടർ ആന്ത്രപ്പറിന്റെ(76) നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു അദ്ദേഹം.
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ അംഗമായിരുന്നു. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി അനുശോചനം അറിയിച്ചു.
സംസ്കാര ശുശ്രൂഷകളുടെ സമയം:
Viewing: January 10, 2025, Friday- 1:00 P.M.- 2:00 P.M. St Ann Catholic Parish, 180 Samuel Blvd Coppell, TX 75019 USA, followed by: Requiem Mass: 2:30 P.M.- 3:30 P.M.
VISITATION: Rosary, Visitation & Farewell: 9-11:00 am,January 11 ,2025, Restland Cemetery and Memorial Park, 13005 Greenville Ave. Dallas, TX 75243 USA.
Followed by: Burial at 12 noon Abbey Estates Garden, Restland Memorial Park.