അ​ഗ​ളി:​ അ​ട്ട​പ്പാ​ടി ചോ​ല​ക്കാ​ട് അ​മ്പ​ലം പ്ര​ദേ​ശ​ത്തെ 30 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണം സാ​ധ്യ​മാ​യി.​ അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ംബ​ർ സു​മി​ത കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി.​ വൈ​സ് പ്ര​സി​ഡന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ് പ​ന​ക്ക​മ​റ്റം, പ​ര​മേ​ശ്വ​ര​ൻ, നി​ത്യ ഷി​ജു, സി​ന്ധു ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​നോ​യ് സ്വാ​ഗ​ത​വും സു​നി​ൽ ന​ന്ദിയും പ​റ​ഞ്ഞു.