വി​ശ്വാ​സ​വ​ർ​ഷാ​ച​ര​ണ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Wednesday, July 3, 2024 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ വി​ശ്വാ​സ​വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ മാ​തൃ​വേ​ദി രൂ​പ​താ പ്ര​സി​ഡ​ന്‍റ് നൈ​സി വ​ർ​ഗീ​സ് പ്ര​സം​ഗി​ച്ചു. രൂ​പ​താ മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു ന​ടു​വി​ൽ​പ്പ​റ​മ്പി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഡെ​യ്സി മ​രി​യ സി​എ​ച്ച്എ​ഫ്, സെ​ക്ര​ട്ട​റി ലി​സി സി​റി​യ​ക്ക്, സെ​ന​റ്റ് മെം​ബ​ർ റീ​ന ജോ​സ്, സാ​ന്തോം സോ​ഷ്യ​ൽ സ​ർ​വീ​സ് ക​രൂ​ർ മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ കു​ന്ന​ത്തു​പ​റ​മ്പി​ൽ പ​ങ്കെ​ടു​ത്തു.