യു​വ​ക്ഷേ​ത്ര കോള​ജി​ൽ ദേ​ശീ​യ ചാ​ർട്ടേ​ഡ് അക്കൗണ്ടന്‍റ് ദിനാഘോഷം
Thursday, July 4, 2024 1:33 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ പിജി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ചാ​ർ​ട്ട​ഡ് അ​ക്കൗ​ണ്ട​ന്‍റ് ദി​നാ​ഘോ​ഷം. പാ​ല​ക്കാ​ട് സ​രി​ൻ ച​ന്ദ്ര​ൻ അ​ന്‍റ് അ​സോ​സി​യേ​റ്റ്സ് സി​എ സ​രി​ൻ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

അ​സി.​പ്രൊ​ഫ.കെ.വി. ​അ​ഞ്ജ​ന സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി എസ്.ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഡ്രീം ​എ ക​രി​യ​ർ അ​സ് ചാ​ർ​ട്ട​ഡ് അ​കൗ​ണ്ട​ന്‍റ് എ​ന്ന സെ​മി​നാ​റി​ൽ സി​.എ. സ​രി​ൻ ച​ന്ദ്ര​ൻ ക്ലാ​സെടു​ത്തു.